Vellathaamara Mottu ...
Movie | Thirichadi (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | R Sudarsanam |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical vellathaamara mottu pole vennakkal prathima pole kulikkaanirangiya penne ninte koode njanum vannotte? aarenkilum vannaalo kandu chirichalo - athu kandu chirichaalo? (vellathaamara) naanam kunungum kaalindiyaattil nee oru neeraadum raadha (naanam) aalum kombil kuzhaloothum aalum kombil kuzhaloothum angente kamukan kannan angente kamukan kannan (vellathaamara) chandana kallilolichu vachoru chelayaareduthu? chelayaareduthu? njandeduthu athu njaaneduthu pattu chela thirichu tharoo pakaram nee enthu tharum? aarenkilum vannaalo kandu chirichalo - athu kandu chirichaalo (vellathaamara) ardha nagnaangiyay araneer vellathil allippoo nullumbol (ardha) puzhayile olangal neythu tharum puthen chela poonchela puthen chela poonchela (vella thaamara) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണേ നിന്റെ കൂടെ ഞാനും വന്നോട്ടെ ആരെങ്കിലും വന്നാലോ കണ്ട് ചിരിച്ചാലോ അത് കണ്ട് ചിരിച്ചാലോ (വെള്ളത്താമര) നാണം കുണുങ്ങും കാളിന്ദിയാറ്റിൽ നീയൊരു നീരാടും രാധ (2) ആലുംകൊമ്പിൽ കുഴലൂതും അങ്ങെന്റെ കാമുകൻ കണ്ണൻ അങ്ങെന്റെ കാമുകൻ കണ്ണൻ (വെള്ളത്താമര) ചന്ദനക്കല്ലിലൊളിച്ചു വച്ചൊരു ചേലയാരെടുത്തു ചേലയാരെടുത്തു ഞാനെടുത്തു അത് ഞാനെടുത്തു പട്ടു ചേല തിരിച്ചു തരൂ പകരം നീ എന്തു തരും ആരെങ്കിലും വന്നാലോ കണ്ട് ചിരിച്ചാലോ അത് കണ്ട് ചിരിച്ചാലോ (വെള്ളത്താമര) അർദ്ധ നഗ്നാംഗിയായ് അരനീർ വെള്ളത്തിൽ അല്ലിപ്പൂ നുള്ളുമ്പോൾ പുഴയിലെ ഓളങ്ങൾ നെയ്തു തരും പുത്തൻ ചേല പൂഞ്ചേല പുത്തൻ ചേല പൂഞ്ചേല (വെള്ളത്താമര) |
Other Songs in this movie
- Indulekhe [MD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Indulekhe [FD]
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : R Sudarsanam
- Kalppakappoonchola
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Kadukolam Theeyundengil
- Singer : KJ Yesudas, CO Anto | Lyrics : Vayalar | Music : R Sudarsanam
- Paathi Vidarnnaal
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam
- Poo Pole
- Singer : P Susheela | Lyrics : Vayalar | Music : R Sudarsanam