Ezhaamswargam ...
Movie | Sundarikkaakka (1991) |
Movie Director | Mahesh Soman |
Lyrics | Kaithapram, Pradeep Ashtamichira |
Music | Johnson |
Singers | MG Sreekumar |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011 ഏഴാം സ്വർഗ്ഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ മൗനം വാചാലമായ് അകതാരിൽ മധുമാരിയായ് മധുരാഗം സല്ലാപമായ് ശലഭങ്ങളിൽ ഋതുവേഗമായ് ചിത്രങ്ങളിൽ വർണ്ണങ്ങളായ് വസന്ത ഹൃദന്തമായ് (ഏഴാം സ്വർഗ്ഗം....) സൗന്ദര്യം സാരള്യം രാപ്പാടികൾ തേൻ ചോരുമീ രാവിൽ (2) ആകാശത്താളിൽ നിന്നീ സിന്ദൂരത്താരം മഞ്ചാടിക്കാറ്റിൽ ചിന്നി നാടോടിത്താളം വർണ്ണങ്ങൾ ഈണങ്ങളായ് കാണാത്തീരത്ത് ദൂരെ പൊൻ വീണ ആരോ മീട്ടിപ്പാടും നേരം വിണ്ണോരം (ഏഴാം സ്വർഗ്ഗം....) ആനന്ദം കാരുണ്യം പൂമൈന തൻ പുല്ലാങ്കുഴൽ പാട്ടിൽ (2) വരിനെല്ലിൻ ആടത്തുമ്പിൽ അണിമഞ്ഞിൻ ഇമ്പം കൊതി തുള്ളും ചോലക്കൈയിൽ അരിമുല്ലത്താലം ആലോലം കൂത്താടുവാൻ താളം കൊള്ളുന്നു രാവിൻ വേഗങ്ങൾ ഏതോ കോണിൽ കാണാക്കൊമ്പിൽ പൂക്കുമ്പോൾ (ഏഴാം സ്വർഗ്ഗം....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011 Ezhaam swarggam thalirthuvo Edan thottangalil Sankalpangal vidarnnuvo kanmunnil Mounam vaachaalamaay akathaaril madhumaariyaay Madhuraagam sallaapamaay shalabhangalil rithuvegamaay Chithrangalil varnnnangalaay vasantha hrudanthamaay (Ezhaam swarggam ..) Soundaryam saaralyam raappaadikal then chorumee raavil aakaashathaalil ninnee sindoorathaaram manchaadikkaattil chinni naadodithaalam varnnnangal eenangalaay kaanaatheerathu doore ponveena aaro meettippaadum neram vinnoram (Ezhaam swarggam ..) Aanandam kaarunyam poomaina than pullaankuzhal paattil varinellin aadathumpil animanjin imbam kothi thullum cholakkaiyyil arimulla thaalam aalolam koothaaduvaan thaalam kollunnu raavin vegangal etho konil kaanaakkompil pookkumpol (Ezhaam swarggam ..) |
Other Songs in this movie
- Oru Janmamaam Ushasandhyayaay
- Singer : KS Chithra | Lyrics : Kaithapram, Pradeep Ashtamichira | Music : Johnson
- Neelaambal
- Singer : MG Sreekumar | Lyrics : Kaithapram, Pradeep Ashtamichira | Music : Johnson