Kaiyyil thenkinnam ...
Movie | Miss Stella (1991) |
Movie Director | I Sasi |
Lyrics | Poovachal Khader |
Music | Raveendran |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010 കയ്യില്‍ തേന്‍കിണ്ണം പേറും രാത്രി മാറിൽ തേൻപൂക്കൾ ചൂടും രാത്രി എന്നിലെ യൗവനം മർമ്മരം കൊള്ളവേ നെഞ്ചിലെ തന്ത്രികൾ എന്തിനോ ഉണരവേ (കൈയ്യിൽ...) ഈ രാത്രിയിൽ എൻ ആനന്ദം നീ ഏകാന്തമാം എൻ സായൂജ്യം നീ ആരാരും നുകരാത്ത മധുരം തുളുമ്പുന്ന ഒരു പാനപാത്രം ഇതാ ഹൊയ് ഹൊയ് (2) അതിലെഴും ലഹരിയിലാഴുവാൻ രതിസ്വരം കേൾക്കുവാൻ അവിസ്വരം മീട്ടുവാൻ ലഹരിയിലാഴുവാൻ രതിസ്വരം കേൾക്കുവാൻ അവിസ്വരം മീട്ടുവാൻ ഒരു ലയമാകുവാൻ വരൂ വരൂ (കൈയ്യിൽ...) ഈ മേളയിൽ എൻ രോമാഞ്ചം നീ അറിയില്ലയോ എൻ ആലസ്യം നീ ആരാരും മീട്ടാത്ത നിനദം മയങ്ങുന്ന ഒരു സ്വർണ്ണ ഗിത്താറിതാ (2) തമ്മിലായ് ഉടലുകൾ മാറുവാൻ ഉയിരുകൾ ചേർക്കുവാൻ കുളിരല കോരുവാൻ ഉടലുകൾ മാറുവാൻ ഉയിരുകൾ ചേർക്കുവാൻ കുളിരല കോരുവാൻ മധുരിമ പെയ്യുവാൻ വരൂ വരൂ (കൈയ്യിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 21, 2010 Kaiyyil thenkinnam perum raathri Maaril then pookkal choodum raathri ennile youvanam marmmaram kollave nenchile thanthrikal enthino unarave (Kaiyyil..) Ee rathriyil en aanandam nee Ekaanthamaam en sayoojyam nee aaraarum nukaratha madhuram thulumpunna oru paanapaathram itha hoy hoy (2) athilezhum lahariyilaazhuvan rathiswaram kelkkuvaan aviswaram meettuvaan lahariyilaazhuvan rathiswaram kelkkuvaan aviswaram meettuvaan oru layamaakuvaan varoo varoo (kaiyyil..) Ee melayil en romancham nee Ariyillayo en aalasyam nee aaraarum meettaatha ninadam mayangunna oru swarnna githaaritha (2) Thammilaay udalukal maaruvaan uyirukal cherkkuvaan kulirala koruvaan udalukal maaruvaan uyirukal cherkkuvaan kulirala koruvaan madhurima peyyuvan varoo varoo (Kaiyyil..) |
Other Songs in this movie
- Happy New Year
- Singer : KS Chithra | Lyrics : Poovachal Khader | Music : Raveendran
- Engine fire engine
- Singer : KS Chithra | Lyrics : Poovachal Khader | Music : Raveendran