Amminee Ente Ammini ...
Movie | Raathriyile Yaathrakkaar (1976) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | CO Anto |
Lyrics
amminee ente amminee ninte kaikalil thottaalum kavilil thottaalum karantadikkum penne karantadikkum kanne ponne ninte kannoru chimmini vilakku premam niracha poovilakku onnu thoduvaan moham kettippidikkaan moham omane ee karantithiri off cheyyaamo manjalinte kuliraniyum maaridathil mukham cherkkan manassinullile maankuttikku moham vallom nadakkumenkil nadakkatte kulirumenkil kuliratte kuliratte kuliratte ninte munpil ninnaal ninte shabdam kettaal omane njan romaanchathin poomaramaakum raathriyil ninte veettinte kathakukal nee adakkalle njanorathidhiyaay vannunilkkum vallom nadakkumenkil nadakkatte kulirumenkil kuliratte kuliratte kuliratte | അമ്മിണീ എന്റെ അമ്മിണീ നിന്റെ കൈകളിൽ തൊട്ടാലും കവിളിൽ തൊട്ടാലും കറണ്ടടിക്കും പെണ്ണേ കറണ്ടടിക്കും (അമ്മിണീ..) കണ്ണേ പൊന്നേ നിന്റെ കണ്ണൊരു ചിമ്മിനിവിളക്ക് പ്രേമം നിറച്ച പൂവിളക്ക് (അമ്മിണീ..) ഒന്നു തൊടുവാൻ മോഹം കെട്ടിപ്പിടിക്കാൻ മോഹം ഓമനേ ഈ കറണ്ടിത്തിരി ഓഫ് ചെയ്യാമോ മഞ്ഞളിന്റെ കുളിരണിയും മാറിടത്തിൽ മുഖം ചേർക്കാൻ മനസ്സിനുള്ളിലെ മാൻകുട്ടിക്ക് മോഹം വല്ലോം നടക്കുമെങ്കിൽ നടക്കട്ടേ കുളിരുമെങ്കിൽ കുളിരട്ടെ കുളിരട്ടെ കുളിരട്ടെ (അമ്മിണീ..) നിന്റെ മുൻപിൽ നിന്നാൽ നിന്റെ ശബ്ദം കെട്ടാൽ ഓമനേ ഞാൻ രോമാഞ്ചത്തിൻ പൂമരമാകും രാത്രിയിൽ നിൻ വീട്ടിന്റെ കതകുകൾ നീ അടക്കല്ലേ ഞാനൊരതിഥിയായ് വന്നുനിൽക്കും വല്ലോം നടക്കുമെങ്കിൽ നടക്കട്ടെ കുളിരുമെങ്കിൽ കുളിരട്ടെ കുളിരട്ടെ കുളിരട്ടെ (അമ്മിണീ..) |
Other Songs in this movie
- Kaavyabhavana Manjarikal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Ashokavanathil
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Rohini Nakshathram
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Inangiyaalen Thankam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan