Chudalakkaadu ...
Movie | Agninilaavu (1991) |
Movie Director | N Sankaran Nair |
Lyrics | Vayalar Madhavankutty |
Music | Usha Khanna |
Singers | KJ Yesudas |
Lyrics
Added by madhavabhadran on May 29, 2010 ചുടലക്കാടുണരുമ്പോള് കടവാതില് അലയും ശവഘോഷമുയരുമ്പോള് മരണത്തിന് നടനം തേരോത്സവ താളം ഗാനം ഗാനം ഗാനം ഗാനം (കോ) വരൂ വരൂ തലയോട്ടികളുടെ ഉള്ളില്‍ ഇനിയും തീരാമോഹ തീക്കാറ്റ് പാതാളത്തിലെ പ്രേതങ്ങളിലും സ്വപ്നം പൂക്കും ഈ രാവില്‍ ചോരപ്പൂ വിരിയുന്ന ഹൃദയം തേടി ഇരുളിന്റെ മനസ്സില്‍ ഇടിമിന്നല്‍ പോലെ ഇനി ഞങ്ങള്‍ പാടുന്ന പാട്ടില്‍ പോലും തീരാത്ത ദാഹത്തിന് തേങ്ങല്‍ കാണും തേരോത്സവ താളം ഗാനം ഗാനം ഗാനം ഗാനം വേതാളങ്ങള്‍ അലറും വഴിയില്‍ ഈനാംപേച്ചികള്‍ പായുമ്പോള്‍ കരിമേഘങ്ങള്‍ മേയും മേട്ടില്‍ പരനാഗങ്ങള് ഇഴയുമ്പോള്‍ എവിടെന്നോ വഴി തെറ്റി വന്ന പോലെ നരകത്തില്‍ സൂര്യന് ഉദിച്ച പോലെ ചുടലക്കളത്തിന്റെ ഉള്ളില്‍ പോലും കുറുജന്മദാഹങ്ങള് ഉണരുന്നല്ലോ തേരോത്സവ താളം ഗാനം ഗാനം ഗാനം ഗാനം (ചുടലക്കാടുണരുമ്പോള്) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011 Chudalakkaadunarumpol kadavathil alayum shavaghoshamuyarumpol maranathin nadanam therolsava thaalam gaanam gaanam gaanam gaanam varoo..varoo.. Thalayottikalude ullil iniyum theeraamoha theekkaattu paathaalathile prethangalilum swapnam pookkum ee raavil chorappoo viriyunna hrudayam thedi irulinte manassil idiminnal pole ini njangal paadunna paattil polum theeraatha dahathin thengal kaanum therolsava thaalam gaanam gaanam gaanam gaanam Vethaalangal alarum vazhiyil eenaampechikal paayumpol karimeghangal meyum mettil paranaagangal izhayumpol evidenno vazhi thetti vanna pole narakathil sooryan udicha pole chudalakkalathinte ullil polum kurujanma daahangal unarunnallo therolsava thaalam gaanam gaanam gaanam gaanam |
Other Songs in this movie
- Nilaavinte
- Singer : KJ Yesudas | Lyrics : Vayalar Madhavankutty | Music : Usha Khanna
- Nee Varoo Pon Thaarake
- Singer : KS Chithra, Chorus | Lyrics : Vayalar Madhavankutty | Music : Usha Khanna
- Devaangane
- Singer : KJ Yesudas, KS Chithra | Lyrics : Vayalar Madhavankutty | Music : Usha Khanna
- Karineela Mizhi
- Singer : KJ Yesudas, KS Chithra | Lyrics : Vayalar Madhavankutty | Music : Usha Khanna
- Nee Varoo Vanadevathe
- Singer : KJ Yesudas, Chorus | Lyrics : Vayalar Madhavankutty | Music : Usha Khanna