View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നിലഞ്ഞിച്ചോട്ടില്‍ ...

ചിത്രംകറുത്ത പൗര്‍ണ്ണമി (1968)
ചലച്ചിത്ര സംവിധാനംനാരായണന്‍കുട്ടി വല്ലത്ത്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംബി വസന്ത
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Sreedevi Pillai

ponnilanji chottil vechoru
kinnarane kandu
kandirikke kanmunakal
karalil vannu kondu...
karalil vannukondu....

thaamarappoothaambaalavumaayi
pularivarum neram
poomarathin chottil ninnu
pullariyum neram
ponnilanji........

kaattumulam thandeduthu
chundilavan cherthu
pattukondoru paalazhi
parilavan theerthu
ponnilanji.....

kaaduchutti odidunna
vedakkidathiyeppol
maadam theerthu mancham theerthu
maarane kaathu
ponnilanji......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൊന്നിലഞ്ഞി ചോട്ടില്‍ വെച്ചൊരു
കിന്നരനേ കണ്ടൂ
കണ്ടിരിക്കേ കണ്മുനകള്‍
കരളില്‍ വന്നു കൊണ്ടൂ
കരളില്‍ വന്നു കൊണ്ടൂ

താമരപ്പൂത്താമ്പാളവുമായ്
പുലരിവരും നേരം
പൂമരത്തിന്‍ ചോട്ടില്‍നിന്ന്
പുല്ലരിയും നേരം
പൊന്നിലഞ്ഞി......

കാട്ടുമുളം തണ്ടെടുത്ത ചുണ്ടിലവന്‍ ചേര്‍ത്തു
പാട്ടുകൊണ്ടൊരു പാലാഴി
പാരിലവന്‍ തീര്‍ത്തു
പൊന്നിലഞ്ഞി......

കാടുചുറ്റി ഓടിടുന്ന വേടക്കിടാത്തിയെപ്പോല്‍
മാടംതീര്‍ത്തു മഞ്ചം തീര്‍ത്തു
മാരനേ കാത്തു
പൊന്നിലഞ്ഞി.............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തിന്‍ മുറ്റത്ത്‌ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഹൃദയമുരുകി നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൊന്‍കിനാവിന്‍ പുഷ്പരഥത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശിശുവിനെപ്പോല്‍ പുഞ്ചിരി തൂകി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനത്തിന്‍ മുറ്റത്ത്‌ (F)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കവിതയില്‍ മുങ്ങിവന്ന
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍