View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധ്വനിപ്രസാദം ...

ചിത്രംഭരതം (1991)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, എം ബാലമുരളികൃഷ്ണ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

dhwanipprasadam nirayum praaleya vipanchikayil
maayaamaalavagowlam meetti devakaraangulikal

raajamaathangee paavanee shree (3)
jananee pranamaami sadaa jananee
pranamaami sadaa vimale jayathe
shruthajana varade raajamaathangee paavanee

(swaras)

purandara lahariyaay thyaagaraaja vaibhavamaay
deekshitharum swaathiyum vaikhariyil theertha
swararaaga vara roopamaay (purandara lahariyaay)
praanaapaana vyaanodaana samaana rangamonnil
padamaruloo devee padamaruloo devee

navaraathri mani mandapam
mridu sangeetha laya mandalam (navaraathri)
en maanasam nin divya keleevanam
navaraathri manimandapam

aadi vidyaathmike jnaana vishwaathmike
deva thathwaathmike naada yogaathmike
en maanasam nin divya keleevanam (navaraathri)
bhaava raaga thaala melanamaam bharatham (bhaava raaga)
thripuda nadayil amrithabharithamaay sathatham sathatham (2)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

സാ... സാ... പാ... പാ... സാ... സാ...
ധ്വനിപ്രസാ‍ദം നിറയും പ്രാലേയ വിപഞ്ചികയില്‍
മായാമാളവഗൗളം മീട്ടീ ദേവകരാംഗുലികള്‍...

രാജമാതംഗീ പാവനീ ശ്രീ - 3
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി സദാ വിമലേ ജയതേ...
ശ്രിതജനവരദേ... രാജമാതംഗീ പാവനീ...

പപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ

പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയില്‍ തീര്‍ത്ത
സ്വരരാഗ വരരൂപമായ് (പുരന്ദരലഹരിയായ്)
പ്രാണാപാന വ്യാനോദാന സമാന രംഗമൊന്നില്‍
പദമരുളൂ ദേവീ.... പദമരുളൂ ദേവീ....

നവരാത്രി മണിമണ്ഡപം
മൃദു സംഗീത ലയമണ്ഡലം (നവരാത്രി)
എന്‍ മാനസം നിന്‍ ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം....

ആദി വിദ്യാത്‌മികേ... ജ്ഞാന വിശ്വാത്‌മികേ...
ദേവ തത്ത്വാത്‌മികേ... നാദ യോഗാത്‌മികേ....
എന്‍ മാനസം നിന്‍ ദിവ്യകേളീവനം (നവരാത്രി)
ഭാവരാഗതാളമേളനമാം ഭരതം (ഭാവരാഗ)
തൃപുട നടയില്‍ അമൃതഭരിതമായ് സതതം സതതം - 2


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസുദേവ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ത്യാഗരാജ   |   സംഗീതം : രവീന്ദ്രന്‍
ഗോപാംഗനെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാമ കഥ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രഘുവംശപതെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ശ്രീ വിനായകം
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സുന്ദരി നീ
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, എം ബാലമുരളികൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : രവീന്ദ്രന്‍
ധ്വനിപ്രസാദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം, ത്യാഗരാജ   |   സംഗീതം : രവീന്ദ്രന്‍