Shalabhame Chithrashalabhame ...
Movie | Aksharaartham (1991) |
Lyrics | Bharanikkavu Sivakumar |
Music | Bombay S Kamal |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ശലഭമേ ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതി മലർ നിൻ മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു ശലഭമേ ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതി മലർ നിൻ മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു ശലഭമേ ചിത്രശലഭമേ ... കുളിർ കോരിയിടും ഹൃദയപൊയ്കയിൽ സ്വപ്നം തുഴയുന്ന നേരം വർണപുഷ്പം വിടരുന്ന നേരം കുളിർ കോരിയിടും ഹൃദയപൊയ്കയിൽ സ്വപ്നം തുഴയുന്ന നേരം വർണപുഷ്പം വിടരുന്ന നേരം പുളക പൂവുകൾ വാരിയണിഞ്ഞുഞാൻ പുഷ്പശരങ്ങളെയ്യും നിന്നെ പൂണാരത്തിൽ ഉറക്കും പുളക പൂവുകൾ വാരിയണിഞ്ഞുഞാൻ പുഷ്പശരങ്ങളെയ്യും നിന്നെ പൂണാരത്തിൽ ഉറക്കും ശലഭമേ ചിത്രശലഭമേ .. തളിരുടയാടകൾ താനേ അഴിയും സ്വർഗ്ഗം തുറക്കുന്ന രാവിൽ രാഗതാളം ഉണരുന്നരാവിൽ തളിരുടയാടകൾ താനേ അഴിയും സ്വർഗ്ഗം തുറക്കുന്ന രാവിൽ രാഗതാളം ഉണരുന്നരാവിൽ കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ കൈനഖക്കല ചാർത്തും നിന്നെ കാമകലാശിലയാക്കും കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ കൈനഖക്കല ചാർത്തും നിന്നെ കാമകലാശിലയാക്കും ശലഭമേ ചിത്രശലഭമേ ശരപ്പൊളിച്ചിറകുള്ള ശലഭമേ എന്റെ സ്വപ്നമാം മാലതി മലർ നിൻ മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു... |
Other Songs in this movie
- Sandhye
- Singer : GC Choodan | Lyrics : Bharanikkavu Sivakumar | Music : Bombay S Kamal
- Pooraadaraathri
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : Bombay S Kamal
- Pooraadarathri (F)
- Singer : KS Chithra | Lyrics : Bharanikkavu Sivakumar | Music : Bombay S Kamal