Oh priye ...
Movie | Geethaanjali (1990) |
Movie Director | Mani Ratnam |
Lyrics | Anthikkad Mani |
Music | Ilayaraja |
Singers | KS Chithra, SP Balasubrahmanyam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ആ..ആ.ആ.ആ ഓ പ്രിയേ പ്രിയേ എൻ പ്രിയേ പ്രിയേ ഏട്ടിൽ തീർത്ത മേടയിൽ ഹാരമേന്തി നിൽക്കുമീ നിന്റെ ഭൂവിൽ എന്റെ ദുഃഖം എന്നോടോമൽ രാഗാർദ്രയോ നീ ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ (2) ഏട്ടിൽ തീർത്ത മേടയും ജീവസൗധമാക്കുവാൻ നിന്റെ ഭൂവിൽ രാഗമേകാൻ നിന്നോടോമൽ രാഗാർദ്രയായി വേണ്ട ഇന്നുകൾ തേങ്ങും ഇന്നുകൾ പ്രേമഗായകൻ പോകും ആശിസ്സ് സപ്തവാരി നീരിലോ നീറും ഗ്രീഷ്മഭൂവിലോ കാലമേഘമാകുമോ പ്രേമസത്യവും രാജമങ്കയാളുടെ മുഗ്ദ്ധമാമീ സ്വപ്നവും പ്രേമ ശിക്ഷയാകുമീ പ്രേമഭിക്ഷുവിൽ ഗഗനാഭ ഭുവനാഭ നിൻ പ്രേമ ചേതന ജനിച്ചാലും മരിച്ചാലും നിൻ മൂകചേതന തിക്തമനുഭൂതികൾ സ്നിഗ്ദ്ധമാകും പ്രേമത്താൽ രാജശാസനാദികൾ ശുഷ്കമാകും പ്രേമത്താൽ സജീവമായ് തീർക്കുമോ ഈ പ്രേമം (ഓ.പ്രിയേ...) കാളിദാസനായികയും കൃഷ്ണലീല രാധയും പ്രണയഗീതി പാടുമീ പ്രേമപല്ലവി ഷാജഹാന്റെ ആശയാം താജ് മഹൽ ഗോപുരേ ചാവുമണിയാകുമീ മൂകപല്ലവി നിധി കണ്ട വിലയെന്ത് വിലയെന്തു പ്രേമത്തിൽ കഥ തീർത്തൂ കവി പാടീ ബലിയെന്തു പ്രേമമേ വ്യർത്ഥമാമീ ചിന്തകൾ മാറ്റുമോ നീ ദേവനേ വെൽവൂ താവ പ്രേമമേ സർവലോക സാരമേ ശിലാലിഖിതമാക്കുമോ നീ ദേവാ (ഓ..പ്രിയേ....) വേണ്ട ശാസനം വേണ്ട ബന്ധനം പ്രേമമേ ഇതാ ഈ അഭിനന്ദനം Added by ജിജാ സുബ്രഹ്മണ്യൻ on December 14, 2010 aa..aa...aa...aa.. Oh priye priye en priye priye Ettil theertha medayil haaramenthi nilkkumee ninte bhoovil ente dukham ennodomal raagaardrayo nee Oh priyaa priyaa en priyaa priyaa Ettil theertha medayum jeevasoudhamaakkuvaan ninte bhoovil raagamekaan ninnodomal raagaardrayaay venda innukal thengum innukal premagaayakan pokum aashiss Sapthavaari neerilo neerum greeshma bhoovilo kaalameghamaakumo premasathyavum raajamankayaalude mughdhamaamee swapnavum premashikayaakumee premabhikshuvil gaganaabha bhuvanaabha nin prema chethana janichaalum marichaalum nin mooka chethana thikthamanubhoothikal snigdhamaakum premathaal raajashaasanaadikal shushkamaakum premathaal sajeevamaay theerkkumo ee premam (Oh.. priye..._) Kaalidaasanaayikayum krishnaleela raadhayum pranayageethi paadumee premapallavi shaajahaante aashayaam thaajmahal gopure chaavumaniyaakumee mookapallavi nidhi kanda vilayenthu vilayenthu premathil kadha theerthu kavi paadi baliyenthu premame vyarthamaamee chinthakal maattumo nee devane velvoo thaava premame sarvaloka saarame shilaalikhithamaakkumo nee devaa (Oh..priye...) Venda shaasanam venda bandhanam premame ithaa ee abhinandanam |
Other Songs in this movie
- Om Namaha
- Singer : S Janaki, SP Balasubrahmanyam | Lyrics : Anthikkad Mani | Music : Ilayaraja
- Illimullam Kaattinullil
- Singer : KS Chithra, SP Balasubrahmanyam | Lyrics : Anthikkad Mani | Music : Ilayaraja
- Kandappaninorru
- Singer : KS Chithra | Lyrics : Anthikkad Mani | Music : Ilayaraja
- Kaavyangal Paadummo
- Singer : SP Balasubrahmanyam, Chorus | Lyrics : Anthikkad Mani | Music : Ilayaraja
- O Paapa Laali Kanmani
- Singer : SP Balasubrahmanyam, Chorus | Lyrics : Anthikkad Mani | Music : Ilayaraja
- Jagada Jagada
- Singer : SP Balasubrahmanyam, Chorus | Lyrics : Anthikkad Mani | Music : Ilayaraja