View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടിനീ കാടത്തമെന്തേ ...

ചിത്രംപൂരം (1989)
ചലച്ചിത്ര സംവിധാനംനെടുമുടി വേണു
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍, അരുന്ധതി, സന്തോഷ്‌

വരികള്‍

Lyrics submitted by: Indu Ramesh

Kaadinee kaadathamenthe.. kaadinee kaadathamenthe..
ithuvare kaanaathathaanee kaliyilakkam..
aashrama jaathi mudakkuvathetho raakshasanaano
naattakam vittu vettaykku vannoru naayaadiyaano..
kaadinee kaadathamenthe.. kaadinee kaadathamenthe...

anuchitham anuchitham anuchitham..
aashrama mrugathinte pinpe pokunnathanuchitham..
anuchitham ithanuchitham
villum kulachathine vettayaadunnatho
athilere anuchitham..
anuchitham anuchitham anuchitham...

evideyaanividam paarthaal
ethra manoharamaam
aasramavaadamaanividam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ..
ഇതുവരെ കാണാത്തതാണീ കലിയിളക്കം..
ആശ്രമജാതി മുടക്കുവതേതോ രാക്ഷസനാണോ
നാട്ടകം വിട്ടു വേട്ടയ്ക്ക് വന്നൊരു നായാടിയാണോ..
കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ...

അനുചിതം അനുചിതം അനുചിതം..
ആശ്രമമൃഗത്തിന്റെ പിന്‍പേ പോകുന്നതനുചിതം..
അനുചിതം ഇതനുചിതം
വില്ലും കുലച്ചതിനെ വേട്ടയാടുന്നതോ
അതിലേറെ അനുചിതം..
അനുചിതം അനുചിതം അനുചിതം...

എവിടെയാണിവിടം പാർത്താൽ
എത്ര മനോഹരമാം
ആശ്രമ വാടമാണിവിടം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യാഗം കഴിഞ്ഞു
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തിത്തിരുന്തും
ആലാപനം : എം ജി ശ്രീകുമാർ, സി എന്‍ ഉണ്ണികൃഷ്ണന്‍, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കണ്ണീര്‍ക്കിളി
ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാണിക്യവീണയില്‍
ആലാപനം : അരുന്ധതി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പ്രേമയമുനാ
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദുര്‍വ്വാസ്സാവിവന്‍
ആലാപനം : നെടുമുടി വേണു, കാവാലം ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചിന്താമണി മന്ദിരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കടുംതുടി താളം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പിരിയാനോ തമ്മില്‍
ആലാപനം : അരുന്ധതി, സി എന്‍ ഉണ്ണികൃഷ്ണന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍