Vinnin ...
Movie | Lal Americayil (1989) |
Movie Director | Sathyan Anthikkad |
Lyrics | Poovachal Khader |
Music | Johnson |
Singers | P Jayachandran, Lathika |
Lyrics
Added by devi pillai on January 10, 2010 vinnin karangal mannin hridanda thaalam unarthave mandasameeran poovin hridanda raagam pakarthave thuhina varshangalil uthirnnum chuvannum enmohamaay virinjum niranjum nilkkum chethoharee chethomayee thalirinum alarinum kulirumee velayil nenchil nenchin thapam nalkaan poroo neyen jeevane aathmaavin ekaswaram kelkkuvaan vinnin karangal.... silayilum madhukanam kiniyumee velayil meyyil meyyin varnam chaarthaan poru neeyen kaamithe en chundin madhuryamaay maaruvaan ---------------------------------- Added by devi pillai on January 10, 2010 വിണ്ണിന്‍ കരങ്ങള്‍ മണ്ണിന്‍ ഹൃദന്തതാളം ഉണര്‍ത്തവേ മന്ദസമീരന്‍ പൂവിന്‍ ഹൃദന്ത രാഗം പകര്‍ത്തവേ തുഹിന വര്‍ഷങ്ങളില്‍ ഉതിര്‍ന്നും ചുവന്നും എന്മോഹമായ് വിരിഞ്ഞും നിറഞ്ഞും നില്‍ക്കും ചേതോഹരീ ചേതോമയീ തളിരിനും അലരിനും കുളിരുമീ വേളയില്‍ നെഞ്ചില്‍ നെഞ്ചിന്‍ താപം തീര്‍ക്കാന്‍ പോരൂ നീയെന്‍ ജീവനേ ആത്മാവിന്‍ ഏകസ്വരം കേള്‍ക്കുവാന്‍ വിണ്ണിന്‍ കരങ്ങള്‍ ശിലയിലും മധുകണം കിനിയുമീ വേളയില്‍ മെയ്യില്‍ മെയ്യിന്‍ വര്‍ണ്ണം ചാര്‍ത്താന്‍ പോരൂ നീയെന്‍ കാമിതേ എന്‍ ചുണ്ടിന്‍ മാധുര്യമായ് മാറുവാന്‍ |
Other Songs in this movie
- Janmangal Ente Kanmunnil
- Singer : P Jayachandran | Lyrics : Poovachal Khader | Music : Johnson
- Lilli Poo Pole
- Singer : Vani Jairam | Lyrics : Poovachal Khader | Music : Johnson
- Janmangal Ente Kanmunnil [D]
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Johnson