Kanyake ...
Movie | Samskaram (1981) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by Susie on August 2, 2010 O...O... kanyake engum nin punchirithaarukal kaaminee ninnilen chumbanappaadukal chedikalil nin mizhi pookkunnu alakalil nin mozhi kelkkunnu (kanyake) ulliloraayiram varnnangal - en chundilaa munthiri then kanangal mannilo vinnilo ente paadangal swapnamo sathyamo ente theerangal ente theerangal (kanyake) munnilennomalin lajjakal - en meyyilaa meyyile sourabham thennidum thennalin therileri njaan maarivil chillayil koodu vachu njaan koodu vachu njaan (kanyake) ---------------------------------- Added by Susie on August 2, 2010 ഓ ...ഓ ... കന്യകേ എങ്ങും നിന്‍ പുഞ്ചിരിത്താരുകള്‍ കാമിനീ നിന്നിലെന്‍ ചുംബനപ്പാടുകള്‍ ചെടികളില്‍ നിന്‍ മിഴി പൂക്കുന്നു അലകളില്‍ നിന്‍ മൊഴി കേള്‍ക്കുന്നു (ചെടികളില്‍) (കന്യകേ ) ഉള്ളിലൊരായിരം വര്‍ണ്ണങ്ങള്‍ - എന്‍ ചുണ്ടിലാ മുന്തിരി തേന്‍ കണങ്ങള്‍ (ഉള്ളിലൊ) മണ്ണിലോ വിന്നിലോ എന്റെ പാദങ്ങള്‍ സ്വപ്നമോ സത്യമോ എന്റെ തീരങ്ങള്‍ എന്റെ തീരങ്ങള്‍ (കന്യകേ) മുന്നിലെന്നോമലിന്‍ ലജ്ജകള്‍ - എന്‍ മെയ്യിലാ മെയ്യിലെ സൌരഭം (മുന്നിലെന്‍) തെന്നിടും തെന്നലിന്‍ തേരിലേറി ഞാന്‍ മാരിവില്‍ ചില്ലയില്‍ കൂടു വച്ചു ഞാന്‍ കൂടു വച്ചു ഞാന്‍ (കന്യകേ) |
Other Songs in this movie
- Kothi Kothi Murathil
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan