View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ബന്ധങ്ങള്‍ ...

ചിത്രംമഴക്കാലമേഘം (1983)
ചലച്ചിത്ര സംവിധാനംടി രാജേന്ദര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരങ്കൻ
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

(വരികൾ ചേർത്തത് അനിൽ നെല്പുര )

ഈ ബദ്ധങ്ങൾ ജന്മ ജന്മത്തിന് അനുബദ്ധങ്ങൾ
ഈ പ്രേമ സംഗീത സന്തോഷ സർഗ്ഗങ്ങൾ

നീ ബന്ധുരെ എന്തെ എന്നിൽ പുളകം ചാർത്താൻ
നീ ജീവനെ
എൻ പ്രാണനെ എന്തെ എന്നിൽ സ്വപ്നം പാകാൻ അനുരൂപനെ
എന്റെ മടിതന്നിൽ നീയോ ഒരു പൈതൽ
നീയെൻ ഉയിരല്ലേ ഞാനോ കരൾ അല്ലെ
പ്രേമത്തിൻ ചിന്തുകൾ ചിന്തുമാ ചിന്തയിൽ
ഈ ബദ്ധങ്ങൾ ജന്മ ജന്മത്തിന് അനുബദ്ധങ്ങൾ

നീ ശാരികേ തൂവൽ നീർത്തി ആശ നഭസ്സിൽ ശുഭ ദായികേ
അതി ദൂരെയായ് കനവിൻ വനിതൻ കുളിരും കോരി പാരുന്നിതാ
കരങ്ങൾ ഒന്നായി നീയെൻ നിഴലായി പ്രീതി മലരായി
തേനിൻ കായായി
കണ്ടുവോ ശാശ്വത പ്രേമത്തിൻ ഗോപുരം

ഈ ബദ്ധങ്ങൾ ജന്മ ജന്മത്തിന് അനുബദ്ധങ്ങൾ
ഈ പ്രേമ സംഗീത സന്തോഷ സർഗ്ഗങ്ങൾ
ഈ ബദ്ധങ്ങൾ ജന്മ ജന്മത്തിന് അനുബദ്ധങ്ങൾ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേള
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രങ്കൻ
പ്രേമത്തിന്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രങ്കൻ
ചൂടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രങ്കൻ