കണ്ണുകളില്‍ പൂവിരിയും ...
ചിത്രം | ശേഷം കാഴ്ചയിൽ (1983) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | കോന്നിയുര്‍ ഭാസ് |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by vikasvenattu@gmail.com on January 18, 2010 കണ്ണുകളില്‍ പൂ വിരിയും കവിതപോലെ നിന്നു എന്റെ പൊന്‍കിനാവേ നീ മണിത്തംബുരു മീട്ടി നാകലോക ലീലകളില്‍ ഞാനും നീയുമൊന്നായ് യാമിനി നീ... പൗര്‍ണ്ണമി ഞാന്‍... (കണ്ണുകളില്‍...) നാണം നിന്‍ മൃദുമേനിപ്പൂവിന്‍ ദലങ്ങളില്‍ താളം... സുരഭാവം... (നാണം നിന്‍) കണ്ടു നില്‍ക്കാന്‍ നിന്‍ കാതരമിഴിമലരുകളെ സ്വന്തമാക്കാന്‍ എന്നിലുണരുന്നൂ ആത്മദാഹം യാമിനി നീ... പൗര്‍ണ്ണമി ഞാന്‍... (കണ്ണുകളില്‍...) രാഗം മാനസമന്ദിരത്തിനണിയറയില്‍ മൂകം... തിരനോട്ടം... (രാഗം മാനസ) കതിരണിയാന്‍ കതിരൊളിതന്‍ മലരുകളില്‍ നിറമണിയാന്‍ കൊതികൊള്ളും മാനസം ഭാമിനി ഞാന്‍... ഭാവന നീ... (കണ്ണുകളില്‍...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Kannukalil poo viriyum kavitha pole ninnu Ente ponkinaave nee manithamburu meetti naakaloka leelakalil njaanum neeyumonnaay Yamini nee pournnami njan (Kannukalil..) Naanam nin mrudumenippoovin dalangalil thaalam surabhavam (2) Kandu nilkkan nin kaathara mizhi malarukale Swanthamaakkaan ennilunarunnu aathmadaaham yamini nee pournnami njan (Kannukalil..) Raagam maanasa mandirathin aniyarayil mookam thiranottam (2) Kathiraniyaan kathiroli than malarukalil Niramaniyaan kothi kollum maanasam Bhamini njan Bhavana nee (kannukalil...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധു മഞ്ജരി
- ആലാപനം : വാണി ജയറാം, കോറസ് | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : ജോണ്‍സണ്‍
- മോഹം കൊണ്ടു ഞാന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : ജോണ്‍സണ്‍
- മോഹം കൊണ്ടു ഞാന്‍
- ആലാപനം : എസ് ജാനകി | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : ജോണ്‍സണ്‍