മാതാ ദേവനായകി ...
ചിത്രം | ലൂര്‍ദ്ദ് മാതാവ് (1983) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Added by devi pillai on June 30, 2010 മാതാ ദേവനായകി എന്‍ മൌനവേദന തീര്‍ക്കുമോ എന്നില്‍ വേഗം കനിയുമോ നീയല്ലാതേതൊരു തുണയമ്മേ അലിവിന്‍ പുണ്യനിലയം തേടി വാടും മലരായ് വന്നൂ ഞാന്‍ ഇനിയലിയൂ നീയെന്നിലലിയൂ ഇന്നെന്‍ അമലോല്‍ഭവ ലൂര്‍ദ്ദമ്മയേ മെഴുകായ് നിന്റെ മുന്‍പില്‍ ഞാന്‍ സ്വയമുരുകും ഈ വേളയില്‍ കരുണാകരിയേ എന്നമ്മേ ഈ പ്രാര്‍ഥനകേള്‍ക്കൂ എന്നമ്മേ...... തായേ.... തായേ......... നിന്‍ പാദം എനിക്കു മോക്ഷപദം അതു പാപം തീണ്ടാത്ത സ്വര്‍ഗ്ഗപഥം വേദപുസ്തക തത്വം നീയേ വിശ്വം നിറയും ജ്ഞാനം നീ വാനില്‍ ഭൂവില്‍ നിറഞ്ഞവള്‍ നീ എന്‍ ദേവജനനിയായവള്‍ നീ നോവുകള്‍തീര്‍ക്കും മരുന്നല്ലേ വഴികാട്ടും ദിവ്യവിളക്കല്ലേ? തായേ... തായേ........... ---------------------------------- Added by devi pillai on June 30, 2010 maathaa devanaayaki en mounavedana theerkkumo? ennil vegam kaniyumo neeyallaathethoru thunayamme alivin punyanilayam thedi vaadum malaraay vannu njan iniyaliyoo neeyennilaliyoo innen amalolbhava lourdammaye mezhukaay nintemunpil najn swayamurukum ee velayil karunaakariye ennamme ee praarthanakelkkoo ennamme thaaye...... thaaye......... ninpaadam enikku mokshapadam athu paapam theendaatha swarggapadham vedapusthaka thathwam neeyee vishwam nirayum jnaanam nee vaanil bhoovil niranjaval nee en deva jananiyaayaval nee novukal theerkkum marunnalle vazhikaattum divyavilakkalle thaaye....... thaaye........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാതര്‍മുടി മേലിരുക്കും
- ആലാപനം : പി മാധുരി | രചന : | സംഗീതം : ജി ദേവരാജൻ
- കണ്ണുകളില്ലാതെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- പാരിലെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- സന്തോഷമാം
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- വീണക്കമ്പിതന്‍
- ആലാപനം : പി മാധുരി, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- പാടാം എന്നേരവും
- ആലാപനം : | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ
- ഞാന്‍ കണ്ണില്ലാത്തൊരു
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലതിക | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ജി ദേവരാജൻ