View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Lola raagakkaatte ...

MoviePanineerppookkal (1981)
Movie DirectorBharathy Vasu
LyricsMankombu Gopalakrishnan
MusicIlayaraja
SingersKJ Yesudas, Chorus
Play Song
Audio Provided by: Tunix Records

Lyrics

Added by Susie on February 23, 2010

ലോലരാഗക്കാറ്റേ
കുളിരെന്നില്‍ പെയ്യും കാറ്റേ
മനതാരില്‍ വരമൂട്ടും
ഒരു പാട്ടിന്‍ ശ്രുതി മീട്ടി
അത് തീര്‍ക്കും മഞ്ചലില്‍
സ്വയം ഊഞ്ഞാലാടട്ടെ
ഇവരെന്നിലെന്നും മാടപ്രാവുകള്‍
നറുപീലിപ്പൂവുകള്‍
(ലോല രാഗ)

മോഹം മോഹം എന്തോ തേടുന്നു
ഗന്ധംകൊള്ളും പൂവിന്‍ നാവില്‍
പൊന്‍കനവുകളില്‍ വെണ്‍ചിറകുകളില്‍
തന്‍കുളിരുകളില്‍ സ്വര്‍ഗ്ഗം തീർക്കുന്നു
ചിരകാലമോഹങ്ങള്‍ സുഖം നേടിയാടും
ഇവരെന്നിലെന്നും മാടപ്രാവുകള്‍
നറു പീലിപ്പൂവുകള്‍
ലാ..ലാ ..ലാ
(ലോല രാഗ )

ഏതോ ഭാവം തേടുന്നുള്ളം
മുന്നില്‍ കണ്ടുവോ
തേടും കണ്ണില്‍ കാണും സ്വപ്നം
വര്ഷം പെയ്തുവോ
ചന്ദനയരുവി തന്‍ കുളിര്‍ തൂകി
തങ്കമാം അഴകില്‍ ലയം തീര്‍ക്കുന്നു
ജീവമേള താളങ്ങള്‍ സ്വരരാഗഭാവങ്ങള്‍
ഇവരെന്നിലെന്നും മാട പ്രാവുകള്‍
നറു പീലിപ്പൂവുകള്‍
(ലോല രാഗ )



----------------------------------

Added by Susie on March 23, 2010
lolaraagakkaatte
kulirennil peyyum kaatte
oru paattin shruthi meetti
athu theerkkum manchalil
swayam oonjaalaadatte
ivarennilennum maadapraavukal
naru peelippoovukal
(lolaraaga)

moham moham entho thedunnu
gandham kollum poovin naavil
pon kanavukalil ven chirakukalil
than kulirukalil swarggam theerkkunnu
chirakaala mohangal sugham nediyaadum
ivarennilennum maadappraavukal
naru peelippoovukal
la...la...la...
(lolaraaga)

etho bhaavam thedunnullam
munnil kanduvo
thedum kannil kaanum swapnam
varsham peythuvo
chandanayaruvi than kulir thooki
thankamaam azhakil layam theerkkunnu
jeevamela thaalangal swara raaga bhaavangal
ivarennilennum maadapraavukal
naru peelippoovukal
(lolaraaga)


Other Songs in this movie

Poonthaliraadi
Singer : KJ Yesudas, S Janaki, Chorus   |   Lyrics : Mankombu Gopalakrishnan   |   Music : Ilayaraja
Thaarunya Moham
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : Ilayaraja
Vendaykka Saambaarum
Singer : KP Brahmanandan, Gopan, Malaysia Vasudevan   |   Lyrics : Mankombu Gopalakrishnan   |   Music : Ilayaraja