ചിത്രമണി ...
ചിത്രം | നിന്റെ രാജ്യം വരണം (1976) |
ചലച്ചിത്ര സംവിധാനം | ദേവസ്യ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ഭാസ്കര്‍ ഛന്ദവര്‍ക്കര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Ralaraj Added by samshayalu on November 2, 2009 Chithramanimandapathil chithamennamandhirathil kalpanashilayil ninte shilpam njan kothivachu chithrarathnapeedikayil sapthavarnashobhakalil kalpanashilayanangi kandavar veerppadakki (Chithramani....) kandu kandu moham kondu kaathuninna theerthadakar theeratha dahavumayi theerathu thamasamay dhu:khavarsharathri vannu dussahamam venal vannu kalpanashila thakarnnu shilpithan karal thakarnnu (Chithramani....) ---------------------------------- Added by devi pillai on November 15, 2009 ചിത്രമണിമണ്ഡപത്തില് ചിത്തമേന്ന മന്ദിരത്തില്‍ കല്പനാശിലയില് നിന്റെ ശില്പം ഞാന്‍ കൊത്തിവെച്ചു ചിത്രരത്നദീപികയില് സപ്തവര്‍ണ്ണ ശോഭകളില് കല്പനാശിലയനങ്ങി കണ്ടവര്‍ വീര്‍പ്പടക്കി കണ്ടു കണ്ടുമോഹം കൊണ്ടു കാത്തുനിന്ന തീര്‍ഥാടകര്‍ തീരാത്ത ദാഹവുമായി തീരത്തു താമസമായി ദുഃഖവര്ഷരാത്രി വന്നു ദുസ്സഹമാം വേനല്‍ വന്നൂ കല്പനശിലതകര്ന്നൂ ശില്പ്പിതന് കരള്‍ തകര്‍ന്നൂ | വരികള്‍ ചേര്‍ത്തത്: Ralaraj ചിത്രമണിമണ്ഡപത്തില് ചിത്തമെന്ന മന്ദിരത്തില്‍ കല്പനാശിലയില് നിന്റെ ശില്പം ഞാന്‍ കൊത്തിവെച്ചു ചിത്രമണിമണ്ഡപത്തില് ചിത്തമെന്ന മന്ദിരത്തില്‍ എത്രയെത്ര പ്രതീക്ഷകൾ സ്വപ്നലോക സഞ്ചാരികൾ ശൃംഗാര പൂജചെയ്തു സംഗീത മാലനെയ്തു ചിത്രരത്നദീപികയില് സപ്തവര്‍ണ്ണ ശോഭകളില് കല്പനാശിലയനങ്ങി കണ്ടവര്‍ വീര്‍പ്പടക്കി ചിത്രമണിമണ്ഡപത്തില് ചിത്തമെന്ന മന്ദിരത്തില്‍ കണ്ടു കണ്ടു മോഹം കൊണ്ടു കാത്തുവന്ന തീർത്ഥാടകര്‍ തീരാത്ത ദാഹവുമായി തീരത്തു താമസമായി ദുസ്സഹമാം വേനല്‍ വന്നൂ ദുഃഖവര്‍ഷ രാത്രി വന്നു കല്പനശില തകര്‍ന്നൂ ശില്പ്പിതന് കരള്‍ തകര്‍ന്നൂ ശില്പ്പിതന് കരള്‍ തകര്‍ന്നൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരഞ്ഞുകയറിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍
- ദന്ത ഗോപുര
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍
- അവന്റെ വസ്ത്രം നീലപ്രകാശം
- ആലാപനം : കോറസ്, കെ പി ചന്ദ്രമോഹൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍