Mahendrahariyude ...
Movie | Padmatheertham (1978) |
Movie Director | KG Rajasekharan |
Lyrics | Mankombu Gopalakrishnan |
Music | KV Mahadevan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Mahendrahariyute mathilakathu malayalathinte naalukettu aa naalukettinte poomukhathalathile ajanthaashilpamallo nee (mahendraahariyute.....) mahendrahariyute mathilakathu karimbanathayyile ilaneerkutam ente kanakaangee ninnazhakin thaazhikakkutam (karimbanathayyile.....) panchasharamanjula shayanamancham panchasharamanjula shayanamancham shayanamancham....chanchalamizhee nin navayouvvanam.. mahendrahariyute mathilakathu.... poomeyyil romaancham mulachupongum poovamban athu kaanke chiripozhiykkum (poomeyyil.....) aadhyasamaagamalajjakalen aadhyasamaagamalajjakalen aalinganangalil alinju pokum aalinganangalil alinju pokum mahendrahariyute mathilakathu.... ninnadharangalinnettu vaangum ennil ninnunmaada danthakshatham (ninnadharangal.....) maaramaasmaraleelaa vishladhamaam maaramaasmaraleelaa vishladhamaam vishladhamaam.... neelavaarkkoonthala churulazhiyum.... mahendrahariyute mathilakathu malayalathinte naalukettu aa naalukettinte poomukhathalathile ajanthaashilpamallo nee | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മഹേന്ദ്രഹരിയുടെ മതിലകത്ത്... മലയാളത്തിന്റെ നാലുകെട്ട്... ആ നാലുകെട്ടിന്റെ പൂമുഖത്തളത്തിലെ അജന്താശില്പമല്ലോ നീ... (മഹേന്ദ്രഹരിയുടെ.......) മഹേന്ദ്രഹരിയുടെ മതിലകത്ത്..... കരിമ്പനത്തയ്യിലെ ഇളനീര്‍ക്കുടം എന്റെ കനകാംഗീ നിന്നഴകിന്‍ താഴികക്കുടം (കരിമ്പനത്തയ്യിലെ......) പഞ്ചശരമഞ്ജുള ശയനമഞ്ചം.... പഞ്ചശരമഞ്ജുള ശയനമഞ്ചം.... ശയനമഞ്ചം....ചഞ്ചലമിഴീ നിന്‍ നവയൌവ്വനം... മഹേന്ദ്രഹരിയുടെ മതിലകത്ത്..... പൂമെയ്യില്‍ രോമാഞ്ചം മുളച്ചുപൊങ്ങും പൂവമ്പന്‍ അതു കാണ്‍കെ ചിരിപൊഴിയ്ക്കും (പൂമെയ്യില്‍.....) ആദ്യസമാഗമലജ്ജകളെന്‍ ആദ്യസമാഗമലജ്ജകളെന്‍ ആലിംഗനങ്ങളില്‍ അലിഞ്ഞുപോകും... ആലിംഗനങ്ങളില്‍ അലിഞ്ഞുപോകും... മഹേന്ദ്രഹരിയുടെ മതിലകത്ത്..... നിന്നധരങ്ങളിന്നേറ്റു വാങ്ങും എന്നില്‍ നിന്നുന്മാദ ദന്തക്ഷതം (നിന്നധരങ്ങളിന്നേറ്റു.....) മാരമാസ്മരലീലാ വിശ്ലഥമാം മാരമാസ്മരലീലാ വിശ്ലഥമാം വിശ്ലഥമാം.....നീലവാര്‍ക്കൂന്തള ചുരുളഴിയും.. മഹേന്ദ്രഹരിയുടെ മതിലകത്ത് മലയാളത്തിന്റെ നാലുകെട്ട് ആ നാലുകെട്ടിന്റെ പൂമുഖത്തളത്തിലെ അജന്താശില്പമല്ലോ നീ... അജന്താശില്പമല്ലോ.... |
Other Songs in this movie
- Somatheerthamaadunna
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Thinkalkkala Choodiya
- Singer : P Jayachandran, Ambili | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Kaarum Karutha Vaavum
- Singer : Kanjangad Ramachandran | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Samayam Saayam Sandhya
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Kaarum Karutha Vaavum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KV Mahadevan
- Kaarum Karutha Vaavum [F]
- Singer : Ambili | Lyrics : Mankombu Gopalakrishnan | Music : KV Mahadevan