Saayam Sandhyayil ...
Movie | Maanikyan (Kadhayile Raajakumaaran) (2005) |
Movie Director | KK Haridas |
Lyrics | Gireesh Puthenchery |
Music | Thej Mervin |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on February 27, 2010 സായം സന്ധ്യയില്‍ ഒരു നോവും സൂര്യനായി ഇരുളിന്‍റെ കോണില്‍ എരിയുന്നു നീ എനിക്കായി ഓരോ മാത്രയും നീയെന്‍ യാത്രയില്‍ എനിക്കായി നീറും മനസ്സിന്‍റെ മന്ത്രങ്ങള്‍ നീ (സായം സന്ധ്യയില്‍) കൊളുത്തുന്നു നീയെന്‍ കിഴക്കിന്‍റെ കോണില്‍ ഉഷസ്സിന്‍റെ മലര്‍ താരകം ചുരത്തുന്നു നീയെന്‍ മനസ്സിന്‍റെ ചുണ്ടില്‍ കനിവിന്‍റെ കനിപ്പാല്‍ക്കുടം എന്നുയിരേ എന്നുലകേ എന്നുയിരേ എന്നുലകേ നീയെന്‍റെ മാത്രം താരാട്ടു പാട്ടല്ലോ (സായം സന്ധ്യയില്‍) തളര്‍ന്നെന്നു തോന്നും തണുപ്പിന്‍റെ മെയ്യില്‍ പുതപ്പിച്ചു പുലര്‍കമ്പളം നിറഞ്ഞെന്നു തോന്നും നിലാവിന്‍റെ കണ്‍കള്‍ തുടപ്പിച്ചു തൂവല്‍സാന്ത്വനം എന്‍ കനവേ എന്‍ കലികേ എന്‍ കനവേ എന്‍ കലികേ ഞാന്‍ നിന്‍റെ കൂട്ടില്‍ പാടാത്ത പ്രാവല്ലയോ (സായം സന്ധ്യയില്‍) ---------------------------------- Added by Susie on March 11, 2010 saayam sandhyayil oru novum sooryanaay irulinte konil eriyunnu nee enikkaay oro maathrayum neeyen yaathrayil enikkaay neerum manassinte manthrangal nee (saayam sandhyayil) koluthunnu neeyen kizhakkinte konil ushassinte malar thaarakam churathunnu neeyen manassinte chundil kanivinte kanippaalkkudam ennuyire ennulake ennuyire ennulake neeyente maathram thaaraattu paattallayo (saayam sandhyayil) thalarnnennu thonnum thanuppinte meyyil puthappichu pularkkambalam niranjennu thonnum nilaavinte kankal thudappichu thooval saanthwanam en kanave en kalike en kanave en kalike njaan ninte koottil paadaatha praavallayo (saayam sandhyayil) |
Other Songs in this movie
- Navaraathri
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Thej Mervin
- Chik chik
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Thej Mervin
- Muttathe munthiri
- Singer : Nikhil K Menon | Lyrics : Gireesh Puthenchery | Music : Thej Mervin
- Ponnarachu
- Singer : Afsal | Lyrics : Gireesh Puthenchery | Music : Thej Mervin
- Janmangalaay
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : Thej Mervin
- Muttathe Munthiri Cheppe
- Singer : Ranjini Jose | Lyrics : Gireesh Puthenchery | Music : Thej Mervin