ഏഴു നിറങ്ങള്‍ ...
ചിത്രം | ഏഴുനിറങ്ങള്‍ (1979) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Ezhunirangal ezhunirangal etho swapnarenukkal ennaathma romaancha poomayilppeeliyil ezhe ezhunirangal innezhe ezhunirangal (ezhunarangal....) vedana thannude vezhaambal kiliyetho manthrathinaale (vedana....) neela megha vanangalinnoru peelipponmayilaayi aa...aa... (ezhunirangal....) kannil karuppinte kannaadivechappol mannilaakeyandhakaaram (kannil....) kaalam kannaadi maattiyappol chuttum peeli neerthunna vasantham aahaa aahaa...aa..... (ezhunirangal....) ezhunirangal ezhunirangal ezhunirangal | ഏഴുനിറങ്ങൾ ഏഴുനിറങ്ങൾ ഏതോ സ്വപ്നരേണുക്കൾ എന്നാത്മ രോമാഞ്ച പൂമയിൽപ്പീലിയിൽ ഏഴേ ഏഴുനിറങ്ങൾ ഇന്നേഴേ ഏഴുനിറങ്ങൾ (ഏഴുനിറങ്ങൾ....) വേദന തന്നുടെ വേഴാമ്പൽ കിളിയേതോ മന്ത്രത്തിനാലെ (വേദന....) നീല മേഘ വനങ്ങളിലിന്നൊരു പീലിപ്പൊന്മയിലായി ആ...ആ... (ഏഴുനിറങ്ങൾ....) കണ്ണിൽ കറുപ്പിന്റെ കണ്ണാടിവെച്ചപ്പോൾ മണ്ണിലാകെയന്ധകാരം (കണ്ണിൽ....) കാലം കണ്ണാടി മാറ്റിയപ്പോൾ ചുറ്റും പീലി നീർത്തുന്ന വസന്തം ആഹാ ആഹാ...ആ..... (ഏഴുനിറങ്ങൾ....) ഏഴുനിറങ്ങൾ ഏഴുനിറങ്ങൾ ഏഴുനിറങ്ങൾ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്ദ്രചാപം നഭസ്സില്‍
- ആലാപനം : പി മാധുരി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഇത്രനാൾ ഇത്രനാൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- തരിവള ചിരിക്കുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ