പച്ചപ്പനന്തത്തേ ...
ചിത്രം | നോട്ടം (2006) |
ചലച്ചിത്ര സംവിധാനം | ശശി പരവൂർ |
ഗാനരചന | പൊന്‍കുന്നം ദമോദരന്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jija Subramanian pacha panam thathe punnaara poomuthe aahaa..aa....aaa...aaa pacha panam thathe punnaara poomuthe punnellin poonkarale (pacha panam thathe...) uchaykk neeyente kochu vaazhathoppil onnu vaa ponnazhake pacha panam thathe punnaara poomuthe punnellin poonkarale nee onnu vaa ponnazhake theyyannam theyannam paadunna paadath neeyonnu paadazhake koyyunna koytharivaalinu kikkili peyyunna paatt paad (pacha panam thathe...) aaha...aahaa... aahaa.aa...ahaa...ahaa...haa neelacha maanam vithaanichu minniyaa ninnilam chunadaale ponnin kathirkkula kothiyeduthu nee pongi parannaalo akkaanum maamala vetti vayalaakki aariyan vitherinje akaaryam ninte omana pattinte eenamanen kiliye pacha panam thathe..hoi.. pacha panam thathe punnaara poomuthe punnellin poonkarale uchaykk neeyente kochu vaazhathoppil onnu vaa ponnazhake ahaa.ahaaa.ahaha....ahaa nee pattonnu paadazhake | വരികള്‍ ചേര്‍ത്തത്: Ralaraj പച്ചപ്പനംതത്തേ.......പുന്നാരപ്പൂമുത്തേ ആഹാ അ അ അ അ അ ആഹാ അ അ അ അ അഹാ... പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍ ഒന്നുവാ പൊന്നഴകേ .. പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ നീ ഒന്നു വാ പൊന്നഴകേ ... തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ.. കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി പെയ്യുന്ന പാട്ടു പാട് പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ ആഹാഹാ ആഹഹഹാ ... ആഹാഹാ അഹഹഹാ ... നീലച്ച മാനം വിതാനിച്ചു മിന്നിയാ നിന്നിളം ചുണ്ടാലേ പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു നീ പൊങ്ങിപ്പറന്നാലോ അക്കാണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞേ അക്കാരിയം നിന്റെ ഓമന പാട്ടിന്റെ ഈണമാണെന്‍ കിളിയേ ... (പച്ചപ്പനംതത്തേ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മെല്ലെ
- ആലാപനം : എം ജയചന്ദ്രന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മയങ്ങി പോയി
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മയങ്ങി പോയി
- ആലാപനം : കെ കെ നിഷാദ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- പച്ചപ്പനന്തത്തേ (f)
- ആലാപനം : സുജാത മോഹന്‍ | രചന : പൊന്‍കുന്നം ദമോദരന്‍ | സംഗീതം : എം ജയചന്ദ്രന്‍