Ee Premathil Kopam Kaanum (Feel my love) ...
Movie | Aarya (2006) |
Movie Director | Sukumar (Telugu) |
Lyrics | Mankombu Gopalakrishnan, Rajeev Alunkal |
Music | Devi Sri Prasad |
Singers | Vidhu Prathap |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 28, 2011 എൻ പ്രേമത്തിൽ കോപം കാണും പ്രേമത്തിൽ താളം കാണും എൻ പ്രേമത്തിൽ നാണം കാണും സഖിയേ ഫീൽ മൈ ലവ് പ്രേമത്തിൽ ഭാരം കാണും പ്രേമത്തിൽ ദൂരം കാണും പ്രേമത്തിൽ മോഹം കാണും സഖിയേ ഫീൽ മൈ ലവ് പ്രേമത്തിൽ മൗനം കാണും പ്രേമത്തിൽ ഗന്ധം കാണും പ്രേമത്തിൽ മധുരം കാണും ഉള്ളിൽ പ്രേമം എന്തോ പോലെ സീ മൈ ലവ് സീ മൈ ലവ് (2) (എൻ പ്രേമത്തിൽ...) ഏയ് പകൽമഞ്ഞിൽ പാതി പൂക്കും പെൺപൂവേ ഫീൽ മൈ ലവ് പനിനീരായ് ഒഴുകും നിന്മിഴിനീരിൽ ഫീൽ മൈ ലവ് പൂന്തെന്നൽ നിന്റെ മെയ്യിൽ തഴുകുമ്പോൾ ഫീൽ മൈ ലവ് പരിഭവമൊരു പുഴയായൊഴുകും നേരം ഫീൽ മൈ ലവ് നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം രാക്കാറ്റിൻ ഈണമെല്ലാം കാതിൽ ചൊല്ലാൻ കൂടെ പോരൂ ഫീൽ മൈ ലവ് ....ഫീൽ മൈ ലവ് (എൻ പ്രേമത്തിൽ...) നീലാമ്പൽ താലി കോർക്കും യാമത്തിൽ ഫീൽ മൈ ലവ് രാപ്പൂവിൻ ഈറൻ തോരും നേരം ഫീൽ മൈ ലവ് മഴ പാടും ഈണമെല്ലം കേൽക്കുമ്പോൾ ഫീൽ മൈ ലവ് നിൻ ചിരിയാൽ നേരം പുലരും നേരം ഫീൽ മൈ ലവ് താരകളെ കോർത്തു നിന്നിൽ ഹാരം ഞാൻ ചാർത്തിടാം മേഘങ്ങൾ ചേർത്തു നമ്മൾ കൂടാരം കൂട്ടിടാം നിനവെല്ലാം എന്റെ കണ്ണിൽ മെല്ലെ മെല്ലെ നോക്കിക്കാണാം സീ മൈ ലവ്..സീ മൈ ലവ്.. (എൻ പ്രേമത്തിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 28, 2011 En premathil kopam kaanum premathil thaalam kaanum en premathil naanam kaanum sakhiye feel my love premathil bhaaram kaanum premathil dooram kaanum premathil moham kaanum sakhiye feel my love premathil mounam kaanum premathil gandham kaanum premathil madhuram kaanum ullil premam entho pole see my love see my love (En premathil...) Ey pakalmanjil paathi pookkum penpoove feel my love panineeraay ozhukum nin mizhineeril feel my love poonthennal ninte meyyil thazhukumpol feel my love paribhavamoru puzhayaayozhukum neram feel my love naalellaam nallathaakkaan neeyennil cheranam neeraadum punyamaayen nenchoram chaayanam raakkaattin eenamellaam kaathil chollaan koode poroo feel my love ... feel my love (En premathil......) Neelaambal thaali korkkum yaamathin feel my love raappoovin eeran thorum neram feel my love mazha paadum eenamellaam kelkkumpol feel my love nin chiriyaal neram pularum neram feel my love thaarakale korthu ninnil haaram njaan chaarthidaam meghangal cherthu nammal koodaaram koottidaam ninavellaam ente kannil melle melle nokkikkaanaam see my love...see my love (En premathil..) |
Other Songs in this movie
- Etho priyaraagam
- Singer : Madhu Balakrishnan | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Arya proud of youth
- Singer : Anwar Sadath, Chorus, Sayanora Philip | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Aa kande Alakaapuram
- Singer : Anwar Sadath, Reshmi | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- You rock my love
- Singer : Afsal, Chorus | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Thakathimi thom
- Singer : Jassie Gift | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Oh my brothere
- Singer : Alex Kayyalaykkal | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad
- Etho priyaraagam (F)
- Singer : Sivani | Lyrics : Mankombu Gopalakrishnan, Rajeev Alunkal | Music : Devi Sri Prasad