ചന്ദിരനെ കയ്യിലെടുത്തു ...
ചിത്രം | മഹാസമുദ്രം (2006) |
ചലച്ചിത്ര സംവിധാനം | ഡോക്ടർ എസ് ജനാർദ്ദനൻ |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | അലക്സ് കയ്യാലയ്ക്കൽ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 തുഴതുഴയോ തുഴതുഴയോ തുഴതുഴതുഴയോ തുഴതുഴയോ തുഴതുഴയോ തുഴതുഴതുഴയോ.. ചന്ദിരനെക്കൈയിലേടുത്തോലക്കുടയാട്ടിവെയ്ക്കാം ഓലക്കുട മറിച്ചു വെച്ച് തോണിയിൽ പാർക്കാം തുഴതുഴയോ തുഴതുഴയോ തുഴതുഴതുഴയോ... ഇരുട്ടു കൊണ്ട് കട്ടമരം കെട്ടിയിട്ട് കോട്ടയാക്കി വെളക്കു വെച്ച് നമ്മൾക്കതിൽ ചീട്ടുകളിക്കാം തുഴതുഴതുഴയോ തുഴതുഴതുഴയോ തുഴതുഴതുഴയോ കട്ടമരക്കോട്ടയിലു ചീട്ടുകളിക്കൂട്ടരുമായി ഒത്തു പാടാനെത്തീടുമോ പൊന്നരയത്തി ആ തുറയുണ്ടീത്തുറയുണ്ടൊത്തു കൂടാൻ പൂന്തുറയുണ്ട് അക്കരെ നിന്നിക്കരെ വാ പൊന്നരയത്തീ ഓ...ഓ....ഓ.. എട്ടു വട്ടി മീൻ വറുത്തരച്ചെടുത്ത് കൊണ്ടു വാ (ചന്ദിരനെ....) കിളിമീനുണ്ട് നാരൻ ചെമ്മീനുണ്ട് വരാൽ ആവോലി തെരണ്ടിയും ചാളയുമുണ്ടേ വല വീശുമ്പം കൈയ്യിൽ ഒരു വള്ളം മീൻ മീനിന്നൊരു വള്ളം വിലയുണ്ടോ വെളതന്മാരേ വള്ളം മീനിനു വെല കിട്ടുമ്പം മണ്ണു വേണം വീടും വേണം വീടിൻ വിളക്കായ് പെണ്ണു വേണം പെണ്ണിൻ അരയൻ അരികിൽ വേണം അന്നപ്പെൺകൊടിയേ അഴകിലൊഴുകി അരികെ വാ (ചന്ദിരനെ....) കടലും കടന്നങ്ങ് കടലും കടന്നൊരു കരയുണ്ടേ കരയുണ്ടേ അരയന്മാരേ കരയും കടന്നങ്ങ് കരയും കടന്നങ്ങ് തിരയില്ലാ കടലുണ്ടേ അരയന്മാരേ കടലിന്നമ്മ കടലമ്മക്ക് പളുങ്കു കൊണ്ടുള്ള കൊട്ടാരത്തിൽ ചിപ്പിക്കുള്ളിലെ മുത്തെടുക്കാൻ പോരുന്നോ നീ പൊന്നരയത്തീ ആ മുത്തെടുത്തു നീ കൊരുത്ത് കൊരുത്ത് കൊരുത്തു വാ (ചന്ദിരനെ....) Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Thuzha thuzhayo Thuzha thuzhayo Thuzha Thuzha thuzhayo Thuzha thuzhayo Thuzha thuzhayo Thuzha Thuzha thuzhayo Chandirane kaiyyiledutholakkudayaatti veykkaam Olakkuda marichu vechu thoniyil paarkkaam Thuzha thuzhayo Thuzha thuzhayo Thuzha Thuzha thuzhayo Iruttu kondu kattamaram kettiyittu kottayaakki velakku vechu nammalkkathil cheettu kalikkaam Thuzha thuzhayo Thuzha thuzhayo Thuzha Thuzha thuzhayo Kattamarakkottayilu cheettukalikkoottarumaay othu paadaanethidumo ponnarayathi aa thurayundeethurayundothu koodaan poonthurayundu akkare ninnikkare vaa ponnarayathi oh..oh..oh.. ettu vatti meen varutharacheduthu kondu vaa (Chandirane...) Kilimeenundu naaran chemmeenundu varaal aavoli therandiyum chaalayumunde Vala veeshumpam kaiyyil oru vallam meen meeninnoru vallam vilayundo velathanmaare vallam meeninu vela kittumpam mannu venam veedum venam veedin vilakkaay pennu venam pennin arayan arikil venam annappenkodiye azhakilozhuki arike vaa (Chandirane...) Kadalum kadannangu kadalum kadannoru karayunde karayunde arayanmaare karayum kadannangu karayum kadannangu thirayillaa kadalunde arayanmaare Kadalinnamma kadalammaykku palunku kondulla kottaarathil chippikkullile muthedukkaan porunno nee ponnarayathi aa mutheduthu nee koruthu koruthu koruthu vaa (Chandirane...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാന്മിഴിപ്പൂവ്
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- കടലു ചിരിച്ചേനു
- ആലാപനം : സി ജെ കുട്ടപ്പൻ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്
- മാന്മിഴിപ്പൂവു
- ആലാപനം : പ്രീത കണ്ണൻ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്