Sakhakkale Munnottu ...
Movie | Punnapra Vayalar (1968) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | K Raghavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sakhakale munnottu munnottu munnottu munnottu thozhilaalikale thozhilaalikale manassil viplava thirakalirambidum alayaazhikale munnottu munottu munnottu vasanthapushpaabharanam chaarthiya vayalelakalil viyarppumuthukal nammal thookiya panisaalakalil nammaluyarthuka nammalurarthuka nammude dheera pathaka munnottu munnottu munnottu paradesikalude adhikaarakkodi arabikkadalil avarude thokkukal thookkumarangal arabikkadalil puthen kalavum ponnarivaalum puthitya prathignayumaayi munnottu munnottu munnottu rakthasaakshikale ranangalil indiavidarthiya raajamallippoovukale ningade anthyaswaasamuyarnnu kodunkaattuythiya mannil njangaluyarthukayallo bharatha sangara dheerapathaaka munnotu munnottu munnottu sakhaakkalae sakhaakkale ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സഖാക്കളേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് തൊഴിലാളികളെ തൊഴിലാളികളെ മനസ്സിൽ വിപ്ലവ തിരകളിരമ്പിടും അലയാഴികളെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് വസന്തപുഷ്പാഭരണം ചാർത്തിയ വയലേലകളിൽ വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ പണിശാലകളിൽ നമ്മളുയർത്തുക നമ്മളുയർത്തുക നമ്മുടെ ധീര പതാക മുന്നോട്ട് മുന്നോട്ട് മുന്നോട്ട് പരദേശികളുടെ അധികാരക്കൊടി അറബിക്കടലിൽ അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ അറബിക്കടലിൽ പുത്തൻ കലവും പൊന്നരിവാളും പുതിയ പ്രതിജ്ഞയുമായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട് രക്തസാക്ഷികളേ രണാങ്കണങ്ങളിൽ ഇന്ത്യവിടർത്തിയ രാജമല്ലിപ്പൂവുകളേ നിങ്ങടെ അന്ത്യശ്വാസമുയർന്നു കൊടുങ്കാറ്റൂതിയ മണ്ണിൽ ഞങ്ങളുയർത്തുകയല്ലോ ഭാരത സങ്കര ധീരപതാക മുന്നോട്ട് മുന്നോട്ട് മുന്നോട്ട് സഖാക്കളേ സഖാക്കളേ.... |
Other Songs in this movie
- Uyarum Njan Naadake
- Singer : KJ Yesudas, Chorus | Lyrics : P Bhaskaran | Music : K Raghavan
- Kanniyilam Kili
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Enthinaanee Kaivilangukal
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Angoru Naattilu
- Singer : Renuka | Lyrics : Vayalar | Music : K Raghavan
- Vayalaarinnoru
- Singer : M Balamuralikrishna | Lyrics : P Bhaskaran | Music : K Raghavan
- Angekkarayingekkara
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Elelo [Bit]
- Singer : Chorus | Lyrics : P Bhaskaran | Music : K Raghavan