Shilpakalaa (Bit) [From The Film Moham Enna Pakshi] ...
Movie | Mela (1980) |
Movie Director | KG George |
Lyrics | ONV Kurup |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
saagarathinnunmadam paadunnu Aa... vaasarashreekanyakaye vaarivaarippunarumbol saagarathinnunmadam paadunnu mothirappooviral muthum kaamukante hridayathil mohamenna pakshi paadunnu paadunnu shilpakalaadevathayude pushpaanjali veykkumee krishnashilaamandapangalil maargalippoo kanyaka than maaraninja pattazhinju vaarmethayilaalolam paarunnu Aa... maargalippoo kanyaka than maaraninja pattazhinju vaarmethayilaalolam paarunnu mohanamaamoru manthramaadhuri peythaathmaavil snehamenna pakshi paadunnu paadunnu shilpakalaadevathayude pushpaanjali veykkumee krishnashilaamandapangalil | സാഗരത്തിന്നുന്മാദം പാടുന്നു ആ................................... വാസരശ്രീകന്യകയേ വാരിവാരിപ്പുണരുമ്പോള് സാഗരത്തിന്നുന്മാദം പാടുന്നു മോതിരപ്പൂവിരല്മുത്തും കാമുകന്റെ ഹൃദയത്തില്‍ മോഹമെന്ന പക്ഷി പാടുന്നു പാടുന്നു ശില്പകലാദേവതയുടെ പുഷ്പാഞ്ജലി വെയ്ക്കുമീ കൃഷ്ണശിലാമണ്ഡപങ്ങളില് മാര്ഗ്ഗളിപ്പൂ കന്യകതന്‍ മാറണിഞ്ഞ പട്ടഴിഞ്ഞു വാര്മെത്തയിലാലോലം പാറുന്നു ആ................................... മാര്ഗ്ഗളിപ്പൂ കന്യകതന്‍ മാറണിഞ്ഞ പട്ടഴിഞ്ഞു വാര്മെത്തയിലാലോലം പാറുന്നു മോഹനമാംമൊരുമന്ത്രമാധുരിപെയ്താത്മാവില് സ്നേഹമെന്ന പക്ഷി പാടുന്നു പാടുന്നു ശില്പകലാദേവതയുടെ പുഷ്പാഞ്ജലി വെയ്ക്കുമീ കൃഷ്ണശിലാമണ്ഡപങ്ങളില് താണു താണു പറന്നു വാ |
Other Songs in this movie
- Manassoru Maanthrikakkuthirayaay
- Singer : KJ Yesudas | Lyrics : Mullanezhi | Music : MB Sreenivasan
- Neelakkuda Choodi Maanam
- Singer : Selma George | Lyrics : Mullanezhi | Music : MB Sreenivasan
- Jwaalaamukhi (Bit) [From The Film Moham Enna Pakshi]
- Singer : P Susheela | Lyrics : ONV Kurup | Music : MK Arjunan