ചന്ദമാമ ...
ചിത്രം | ചന്ദാമാമ (1999) |
ചലച്ചിത്ര സംവിധാനം | മുരളി കൃഷ്‌ണൻ |
ഗാനരചന | കൈതപ്രം |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by jacob.john1@gmail.com on January 24, 2010 (M) ചന്ദാമാമാ ...... (M) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ (ചന്ദാമാമാ...) നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍ ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ (F) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍ അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍ (M) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍ അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍ (F) നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലി തേന്‍ മൊഴികള്‍ ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം (M) ഹൃദയം നിറയെ പരസ്പര പ്രേമ സ്വപ്നം (D) സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം (M) ചന്ദാമാമാ....ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ (F) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ (M) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം വസന്തങ്ങള്‍ ആടിപ്പാടും സാഗരഗീതം (F) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം വസന്തങ്ങള്‍ ആടിപ്പാടും സാഗരഗീതം (M) മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ സ്വരങ്ങളില്‍ താളം തെന്നും കതിര്‍ കിനാക്കള്‍ (F) ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍ പൂക്കള്‍ (D) പൂക്കള്‍, പൂക്കള്‍, പൂക്കള്‍ (F) ചന്ദാമാമാ .... (M) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ (F) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ (M) നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം (F) മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം (D) ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍ (F) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ (M) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ ---------------------------------- Added by jacob.john1@gmail.com on January 24, 2010 (M) Chandaamaamaa...... (M) Chandaamaamaa chandrakaantha kalpadavil vaa vaa Indraneela thiramaalakalil neeraadaan vaa vaa (Chandaamaamaa...) Ninakentte pon nilamaalika veedu thurannu tharaam Manassinte jaalaka vaathil paathi thurannu tharaam Orikkalum kaanaakkanavin varnna kaavadi aaduvan Chandaamaama chandrakaantha kalpadavil vaa vaa Indraneela thiramaalakalil neeraadaan vaa vaa (F) Kannaadi puzhayorathoru mullappoo panthal Anuraagam nattu nanaykkum mullappanthal (M) Kannaadi puzhayorathoru mullappoo panthal Anuraagam nattu nanaykkum mullappanthal (F) Nilaykkaatha sallaapathin alli then mozhikal Chirichukondodi pokum sugandhayaamam (M) Hrudayam niraye paraspara prema swapnam (D) Swapnam, swapnam, swapnam, swapnam (M) Chandaamaamaa....Chandaamaamaa chandrakaantha kalpadavil vaa vaa (F) Indraneela thiramaalakalil neeraadaan vaa vaa (M) Varavelkkaan aayiravalli thaalappolimelam Vasanthangal aadippaadum saagarageetham (F) Varavelkkaan aayiravalli thaalappolimelam Vasanthangal aadippaadum saagarageetham (M) Mukilkkoottil ammaanathe snehappoomaree Swarangalil thaalam thennum kathir kinaakkal (F) Eniyum nalkaam manaasinte ampal pookkal pookkal (D) Pookkal, pookkal, pookkal (F) Chandaamaamaa.... (M) Chandaamaamaa chandrakaantha kalpadavil vaa vaa (F) Indraneela thiramaalakalil neeraadaan vaa vaa (M) Ninakentte pon nilamaalika veedu thurannu tharaam (F) Manassinte jaalaka vaathil paathi thurannu tharaam (D) Orikkalum kaanaakanavin varna kaavadi aaduvan (F) Chandaamaamaa chandrakaantha kalpadavil vaa vaa (M) Indraneela thiramaalakalil neeraadaan vaa vaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിരിയൂഞ്ഞാൽ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- റോജാ പൂ
- ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- ഉണരൂ ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാന്‍
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- ഉണരൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- ചിരി
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- ആകാശക്കോട്ടയിലെ
- ആലാപനം : ഔസേപ്പച്ചന്‍, മലേഷ്യ വാസുദേവന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- റോജാപ്പൂ കവിളത്തു
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍