Enthe Maunam Enthe Kopam ...
Movie | Kaalachakram (2002) |
Movie Director | Sonu Sisupal |
Lyrics | Kaithapram |
Music | Sonu Sisupal |
Singers | MG Sreekumar |
Lyrics
Added by Kalyani on December 17, 2010 എന്തേ മൌനം എന്തേ കോപം കവിളത്തു സിന്ദൂരമാണോ നിന്റെ അനുരാഗ ഭാവങ്ങളാണോ എന്റെ ആരാധികേ...പ്രിയ രാധേ എന്തേ മൌനം...നിനക്കെന്തേ കോപം അന്നത്തെ കുട്ടിക്കാലത്തയലത്തെ കുന്നിന്‍മേലേ മഴയില്‍ കുളിച്ചുനിന്നതു് പാടേ മറന്നുപോയോ അരയാല്‍ത്തറയ്ക്കൽവെച്ചന്നാറാട്ടു പോകുംനേരം കണ്ണോടു കണ്ണില്‍ നോക്കിയ മധുരം മറന്നു പോയോ.. എന്തേ മൌനം...നിനക്കെന്തേ കോപം കവിളത്തു സിന്ദൂരമാണോ നിന്റെ അനുരാഗ ഭാവങ്ങളാണോ എന്റെ ആരാധികേ...പ്രിയ രാധേ.... എന്തേ മൌനം...ഇന്നെന്തേ കോപം അരുതാത്തതെന്തോ ചൊല്ലിച്ചിരിക്കുമ്പോളെന്നോടന്നു കൈതൊട്ടു സത്യം ചെയ്തിട്ടരുതെന്നു പറഞ്ഞില്ലേ പറയില്ല നിന്നോടൊന്നും പറയില്ല നിന്നോടതു് പറഞ്ഞെങ്കില്‍ മിഴിരണ്ടും നിറഞ്ഞാലോ കാണാന്‍ വയ്യ.... (എന്തേ മൌനം.....) ---------------------------------- Added by Kalyani on December 17, 2010 Enthe maunam..enthe kopam kavilathu sindooramaano ninte anuraaga bhaavangalaano ente aaraadhike...priya raadhe... enthe maunam...ninakkenthe kopam annathe kuttikkaalathayalathe kunnin mele mazhayil kulichuninnathu paade marannupoyo arayaaltharaykkalvechannaaraattu pokum neram kannodu kannil nokkiya madhuram marannu poyo.. enthe maunam...ninakkenthe kopam kavilathu sindooramaano ninte anuraaga bhaavangalaano ente aaraadhike...priya raadhe enthe maunam...innenthe kopam aruthaathathentho cholli chirikkumpolennodannu kaithottu sathyam cheythittaruthennu paranjille parayilla ninnodonnum parayilla ninnodathu paranjenkil mizhirandum niranjaalo kaanaan vayya.... (enthe maunam.....) |
Other Songs in this movie
- Sweet Dreams
- Singer : MG Sreekumar | Lyrics : Kaithapram | Music : Sonu Sisupal
- Shivashailam Kireedam
- Singer : K Krishnakumar | Lyrics : Kaithapram | Music : Sonu Sisupal
- Kudapole
- Singer : MG Sreekumar, Chorus | Lyrics : Kaithapram | Music : Sonu Sisupal
- Kudapole
- Singer : Chorus, Indira Sisupal | Lyrics : Kaithapram | Music : Sonu Sisupal
- Kaalachakram
- Singer : | Lyrics : Kaithapram | Music : Sonu Sisupal
- Sweet Dreams
- Singer : V Devanand | Lyrics : Kaithapram | Music : Sonu Sisupal