View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Praanaveena Meetti ...

MovieKidilolkkidilam (1995)
Movie DirectorPaulson
LyricsKaithapram
MusicSP Venkitesh
SingersBiju Narayanan

Lyrics

Lyrics submitted by: Kalyani

Praanaveena meetti vanna sneha gaayike
lokamaake irulilaazhthi engu poyi nee
kannuneer thulumpumen aathma shoka vaadiyil
niranju nilkkumennumaa mukham...mukham...
praanaveena meetti vanna sneha gaayike
lokamaake irulilaazhthi engu poyi nee..

vidhiyude kaikalil balimrigamaayavale
sthreedhana vediyil kuruthiyaninjavale..
niramizhippoovithalaal engo kozhinjavale
ini nin janma radham ithuvazhiye varumo..
naalakangal neele ninte sneham poovidumo....
praanaveena meetti vanna sneha gaayike
lokamaake irulilaazhthi engu poyi nee..

paavanamaathma bandham bandhanamaay murukiyallo
manassile aagrahangal novukalaay padiyirangi
paavam sthree hridayam thengunna muralikayaay
paal mani vaakkukalo irulin chirakadiyaay
idariya gaanam thengi thengi maanju poyi.....
(praanaveena meetti.......)
വരികള്‍ ചേര്‍ത്തത്: കല്ല്യാണി

പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ
കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോകവാടിയില്‍
നിറഞ്ഞു നില്‍ക്കുമെന്നുമാ മുഖം...മുഖം...
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ...

വിധിയുടെ കൈകളില്‍ ബലിമൃഗമായവളെ
സ്ത്രീധനവേദിയില്‍ കുരുതിയണിഞ്ഞവളെ ..
നിറമിഴിപ്പൂവിതളാല്‍ എങ്ങോ കൊഴിഞ്ഞവളെ
ഇനി നിന്‍ ജന്മരഥം ഇതുവഴിയേ വരുമോ.....
നാലകങ്ങള്‍ നീളെ നിന്റെ സ്നേഹം പൂവിടുമോ....
പ്രാണവീണമീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ...

പാവനമാത്മബന്ധം ബന്ധനമായ് മുറുകിയല്ലൊ
മനസ്സിലെ ആഗ്രഹങ്ങള്‍ നോവുകളായ് പടിയിറങ്ങി
പാവം സ്ത്രീഹൃദയം തേങ്ങുന്ന മുരളികയായ്
പാല്‍മണിവാക്കുകളോ ഇരുളിന്‍ ചിറകടിയായ്
ഇടറിയ ഗാനം തേങ്ങിത്തേങ്ങി മാഞ്ഞു പോയി.....
(പ്രാണവീണമീട്ടി.......)


Other Songs in this movie

Aarivar Aarivar
Singer : Biju Narayanan   |   Lyrics : Kaithapram   |   Music : SP Venkitesh
Praanaveena Meetti
Singer : PK Sindhu   |   Lyrics : Kaithapram   |   Music : SP Venkitesh
Mailaanchippaattinte
Singer : Biju Narayanan   |   Lyrics : Kaithapram   |   Music : SP Venkitesh