View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സോപാനം തന്നില്‍ ...

ചിത്രംജൂനിയർ മാൻഡ്രേക്ക് (1997)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഒ എൻ വി കുറുപ്പ്, അലി അക്‌ബര്‍
സംഗീതംദേവ്‌ കൃഷ്ണ
ആലാപനംബിജു നാരായണന്‍

വരികള്‍

Lyrics submitted by: Suresh

Sopanam thannil Sreeragam paaduvaanayi vannu
Sreepadam kandu kaikooppi paaduvaanayi vannu
Nin veena naadam kelkkanayi vannu
Nin paada renu nerukayil charthaan (Sopanam)

Raagangal devi ninnomal hamsangal
Vinnaril neenthum nin kili hamsangal -- aa..aa.. (Ragangal)
Thaalangal Devi nin polpaadangal
Thalolicheedunnu ponnolangal (Sopanam)

Nin veena naadam aathmavinanandam
Mandaara daarukkal pookkal choodunnu.. aa..aa.. (Nin Veena)
Enneyum nin veenakkambiyakkoo
Nin raaga ganga than binduvakkoo (Sopanam)
വരികള്‍ ചേര്‍ത്തത്: സുരേഷ്

സോപാനം തന്നിൽ ശ്രീരാഗം പാടുവാനായ് വന്നു
ശ്രീപാദം കണ്ടു കൈകൂപ്പി പാടുവാനായ് വന്നു
നിൻ വീണാനാദം കേൾക്കാനായ് വന്നു
നിൻപാദ രേണു നെറുകയിൽ ചാർത്താൻ.. (സോപാനം)

രാഗങ്ങൾ ദേവി നിന്നോമൽ ഹംസങ്ങൾ
വിണ്ണാറിൽ നീന്തും നിൻ കിളിഹംസങ്ങൾ... ആ...ആ.. (രാഗങ്ങൾ)
താളങ്ങൾ ദേവി നിൻ പൊൽ പാദങ്ങൾ
താലോലിച്ചീടുന്നു പൊന്നോളങ്ങൾ (സോപാനം)

നിൻ വീണാ നാദം ആത്മാവിന്നാനന്ദം
മന്ദാരദാരുക്കൾ പൂക്കൾ ചൂടുന്നു...ആ...ആ.. (നിൻ വീണാ)
എന്നെയും നിൻ വീണക്കമ്പിയാക്കു
നിൻ രാഗ ഗംഗ തൻ ബിന്ദുവാക്കൂ.. (സോപാനം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊന്നമലര്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്, അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ
എല്ലാരും പോകുഞ്ചോ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ
എല്ലാരും പോകുഞ്ചോ [D]
ആലാപനം : കെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌   |   രചന : അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ
കൊന്നമലര്‍
ആലാപനം : മായ   |   രചന : ഒ എൻ വി കുറുപ്പ്, അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ