Swarnachaamaram(F) ...
Movie | Yakshi (1968) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Leela |
Lyrics
Lyrics submitted by: V Madhavan Kutty Swarnna chaamaram veeshiyethunna Swapnamaayirunnenkil njan Swarga seemakal ummavaikkunna Swapnamaayirunnenkil njan Harsha lolayaay nithyavum ninte Hamsa thoolika shayyayil Vannu poovidumaayirunnu njan Ennumee parnnashaalayil Thaavakathmavinullile nithya daahamayirunnenkil njan mookamaam nin manoradhathile mohamaayirunnenkil njan nritha lolayaay nithyavum ninte mugdha sankalpamakave vannu charthikkumayirunnu njan ennile prema saurabham gaayaka nin vipanchikayile gaanamayirunnenkil njan thaavakanguli laalithamaamoru thaalamayirunnenkil njan kalpanakal chirakaniyunna pushpamangalya raathriyil vannu chodikkumayirunnu njan ennile raagamalika | വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗ സീമകളുമ്മവെക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ ഹർഷ ലോലയായ് നിത്യവും നിന്റെ ഹംസ തൂലികാ ശയ്യയിൽ വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ. താവകാത്മാവിനുള്ളിലെ നിത്യ ദാഹമായിരുന്നെങ്കിൽ ഞാൻ മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ നൃത്ത ലോലയായ് നിത്യവും നിന്റെ മുഗ്ദ്ധ സങ്കൽപ്പമാകവേ വന്നു ചാർത്തിക്കു മായിരുന്നു ഞാൻ എന്നിലേ പ്രേമ സൌരഭം ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ താവകാംഗുലി ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ കൽപ്പനകൾ ചിറകണിയുന്ന പുഷ്പ മംഗല്ല്യ രാത്രിയിൽ വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലേ രാഗ മാലിക |
Other Songs in this movie
- Swarnachaamaram Veeshiyethunna
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : G Devarajan
- Chandrodayathile
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Padmaraagappadavukal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Vilichu Njan Vilikettu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chandrodayathile
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan