View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രി രാത്രി ...

ചിത്രംഏഴു രാത്രികള്‍ (1968)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംപി ബി ശ്രീനിവാസ്‌, കോറസ്‌, ജെ എം രാജു, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical


raathri...raathri...
yugaarambha shilpi than maanasa puthri
madaalasa gaathri manohara gaathri.....raathri.....
raathri.....aa...raathri...aa...

kripaavarsha vaahini valsala dhaathri
sthanaamritha daathri varaabhaya daathri.....raathri.....

raathri...raathri...
nishaachara narthaki samhaara moorthi
bhayaanaka gaathri thamomaya raathri.....raathri.....


വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍


രാത്രി.....രാത്രി.....
യുഗാരംഭ ശിൽപ്പിതൻ മാനസപുത്രി
മദാലസ ഗാത്രി മനോഹര ഗാത്രി.....രാത്രി.....
രാത്രി ആ...രാത്രി...ആ...

കൃപാവർഷ വാഹിനി വത്സല ധാത്രി
സ്തനാമൃത ദാത്രി വരാഭയ ദാത്രി.....രാത്രി.....

രാത്രി.....രാത്രി.....
നിശാചര നർത്തകി സംഹാര മൂർത്തി
ഭയാനക ഗാത്രി തമോമയ രാത്രി.....രാത്രി.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കക്കറുമ്പികളെ
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
കാടാറുമാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പഞ്ചമിയോ പൗര്‍ണ്ണമിയോ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
മക്കത്തു പോയ്‌ വരും
ആലാപനം : ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ശാന്ത പി നായര്‍