പ്രിയേ പ്രിയേ വസന്തമായ് ...
ചിത്രം | അദ്ദേഹം എന്ന ഇദ്ദേഹം (1993) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, മിന്‍മിനി |
വരികള്‍
Added by devi pillai on March 21, 2009 പ്രിയേ പ്രിയേ വസന്തമായ് കാണ്മു നിന്‍ ഹൃദയം ഒരേ സ്വരം വിലോലമായ് കേള്‍പ്പുഞാന്‍ കനവില്‍ വിനയചന്ദ്രികേ അലിയുമെന്റെ ജീവനില്‍ കുളിരായ് തഴുകാന്‍ അണയൂ...... ഒന്നുകണ്ടമാത്രയില്‍ കൌതുകം വിടര്‍ന്നുപോയ് പീലിനീര്‍ത്തിയാടിയെന്‍ പൊന്മയൂരങ്ങള്‍ കേഴമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍ ആയിരം കൈകളാല്‍ പുല്‍കുവാന്‍ പ്രിയേ പ്രിയേ........ പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍ പാടൂവാനുണര്‍ന്നുപോയ് പൊന്‍പതംഗങ്ങള്‍ ആടുവാന്‍ വന്നു ഞാന്‍ രംഗവേദിയില്‍ ഓര്‍മകള്‍ വാടുമീ വേളയില്‍ പ്രിയേ പ്രിയേ........ ---------------------------------- Added by devi pillai on March 21, 2009 priye priye vasanthamay kanmu nin hrudhayam... ore swaram vilolamay kelppu njan kanavil... vinaya chandrike aliyumende jeevanil kuliraay thazhukaaan anayooo onnu kanda mathrayil kouthukam vidarnnu poy peeli neerthiyaadiyen pon mayoorangal (2) kezhamaan kannumay thediyannu njan aayiram kaikalaal pulkuvaan... (priye.. priye vasanthamay) poovaninju sangamam ponnaninja sandhyayil paaduvanunarnnu poy pon padhankangal (2) aaduvaan vannu njan rangavediyil ormmakal vaadumee velayil... (priye .. priye vasanthamay) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മാനുതാപത്തിന്‍ മണിവിളക്കേ
- ആലാപനം : കോറസ്, കെ ജി മാര്‍കോസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍