View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ ദേവി ശ്രീദേവി ...

ചിത്രംഅഗ്നിയാണു ഞാൻ അഗ്നി (1986)
ചലച്ചിത്ര സംവിധാനംകോദണ്ഡരാമ റെഡ്ഢി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംചക്രവര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on February 21, 2011

ആ... ദേവി ശ്രീദേവി
പ്രിയദര്‍ശിനി രസവാഹിനി നീ വാ
നിന്‍ ദേവി അളിവേണി
നവരാഗിണി യുവമോഹിനി ഇവളെ
സുധബിന്ദു അധരത്തില്‍ വഴിയുന്നു
പുളകങ്ങള്‍ ഹൃദയത്തില്‍ നിറയുന്നു
മധുരഭാവ സുഖമൌനഗീത ലയവേള..ആ....

തെന്നലേ... സുമരാജികള്‍
താലോലമാലോലം ആടുന്നിതാ
എന്നിലെ നിറപീലിയാല്‍
നിന്‍ പ്രേമ ശ്രീപൂജ ചെയ്യുന്നു ഞാന്‍
ഇന്നോടെയിതള്‍ നീര്‍ത്തിടും
തുടികൊട്ടുമെന്നാശകള്‍
ഹൃദയത്തിലാരാധന പ്രണയത്തിനാലാപനാ
കരളിലാകെയിനി മധുരമേകുമൊരു മോഹം

വെണ്ണിലാ ചൊരിയുന്നുവോ
ഈ രാവില്‍ നീതീര്‍ത്ത മഞ്ചങ്ങളില്‍
പൂനിലാ പനിമഴ
ശ്രീമംഗലേ നിന്റെ പൊന്മേനിയില്‍
ചിറകാല്‍ വിരഹാഗ്നിയില്‍
കുളിര്‍ പാകി ഈ സംഗമം
ഈ നാളില്‍ ഈ വേളയില്‍
ലയരമ്യ വിണ്‍ഗംഗകള്‍
ഉയരുമിന്നു ഞാന്‍ പടരുമിന്നു ഞാന്‍ നിന്നില്‍

----------------------------------

Added by devi pillai on February 21, 2011

aa... devi sreedevi
priyadarshini rasavarshini nee vaa
nin devi aliveni
navaraagini yuva mohini ivale
sudhabindu adharathil vazhiyunnu
pulakangal hridayathil nirayunnu
madhurabhaava sukha mouna geetha
laya vela...aa....

thennale... sumaraajikal
thaalolamaalolam aadunnithaa
ennile nirapeeliyaal
nin prema sreepooja cheyyunnu njan
innodeyithal neerthidum
thudikottumennaashakal
hridayathilaaraadhana
pranayathinaalaapana
karalilaakeyini madhuramekumoru moham

vennilaa choriyunnuvo
ee raavil neetheertha manchangalil
poonilaa panimazha
sreemangale ninte ponmeniyil
chirakaal virahaagniyil
kulirpaaki ee sangamam
ee naalil ee velayil
layaramya vin gangakal
uyaruminnu njan padaruminnu njan ninnil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രജത സുന്ദര യാമിനി
ആലാപനം : ഉണ്ണി മേനോന്‍, ലതിക   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ചക്രവര്‍ത്തി
ഹൊയ്യാരേ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ചക്രവര്‍ത്തി