View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവം നീയെ അയ്യപ്പ ...

ചിത്രംശബരിമല ശ്രീ അയ്യപ്പന്‍ (1990)
ചലച്ചിത്ര സംവിധാനംരേണുക ശര്‍മ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2011
 
ദൈവം നീയേ അയ്യപ്പാ
മായാമയനേ മെയ്യപ്പാ (2)
നിന്നുടേ മഹിമയ്ക്കതിരില്ല
നിൻ ദീനദയയ്ക്കും അളവില്ല
(ദൈവം നീയേ...)

കണ്ണിനു കാഴ്ചയുമരുളീ നീയീ
പാഴിരുളിൽ കതിരൊളി തൂകി
മണ്ണിതിൽ സത്യം ഞാൻ കണ്ടു
നിൻ സന്നിധിയിൽ നിത്യാനന്ദം
(ദൈവം നീയേ...)

ഊമയെ ഗായകനാക്കി നീയീ
കുരുടനു സ്വർഗ്ഗം കാട്ടി നീ
എല്ലാം നിന്നുടെ ലീലകളേ
ആ സ്നേഹക്കടലിൻ ഗാഥകളേ
(ദൈവം നീയേ...)

ശരണം ശരണം സ്വാമി ശരണം
ശരണം ശരണം അയ്യപ്പ ശരണം (4)
അയ്യപ്പ ശരണം സ്വാമി ശരണം (3)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 17, 2011
 
Daivam neeye ayyappaa
Maayaamayane ayyappaa
Ninnude mahimakkathirilla
nin deenadayakkum alavilla
(Daivam neeye...)

Kanninu kaazhchayumarulee neeyee
paazhirulil kathiroli thooki
mannithil sathyam njaan kandu
nin sannidhiyil nithyaanandam
(Daivam neeye...)

oomaye gaayakanaakki neeyee
kurudanu swarggam kaatti nee
ellaam ninnude leelakale
aa snehakkadalin gaadhakale
(Daivam neeye...)

sharanam sharanam swaami sharanam
sharanam sharanam ayyappa sharanam (4)
ayyappa sharanam swaami sharanam (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വാമി അയ്യപ്പാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഗണപതിയെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഹരിവരാസനം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍   |   സംഗീതം : കെ വി മഹാദേവന്‍
ശങ്കര ശശിധര
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാമി അയ്യപ്പ ഗ്രൂപ്പ്‌
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
പൂര്‍ണ്ണ ചന്ദ്രന്‍ വന്നു
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ശ്രീ ഹരി രക്ഷകന്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍