ശ്രുതിയിൽ നിന്നുയരും (M) വെർഷൻ II ...
ചിത്രം | തൃഷ്ണ (1981) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Shruthiyil ninnuyarum naadha shalabhangale Swaramaam chirakil alasam ningalen Manasinte upavanathil parannu vaa (shruthiyil..) Layamaam thiru madhuravumaayi Layamaam madhuvumaayi Niraye pookkunnithaa Aswaadhana poochendukal Avayude anupama naivedhyam nukaroo (shruthiyil..) hrudayam dhwanibharalasitham hrudayam dhwanibharam vazhiyum gaanaamrutham ponveena than thenchundilum adayum oranithara saayoojyalahari (shruthiyil..) | ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ (ശ്രുതിയില്‍ ..) ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ് നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍ അവയുടെ അനുപമ നൈവേദ്യം നുകരൂ (ശ്രുതിയില്‍ ...) ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം വഴിയും ഗാനാമൃതം പൊന്‍വീണ തന് തേന്‍ചുണ്ടിലും അടയും ഒരനിതര സായൂജ്യ ലഹരി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ശ്രുതിയില്‍ നിന്നുയരും(F)
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- മൈനാകം കടലില്‍ നിന്നുയരുന്നുവോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- മൈനാകം കടലില്‍ നിന്നുയരുന്നുവോ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- തെയ്യാട്ടം ധമനികളിൽല്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഏതോ സങ്കേതം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- അലകള്‍ മലരിതളുകള്‍
- ആലാപനം : ഉണ്ണി മേനോന്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ശ്രുതിയിൽ നിന്നുയരും (F) വയലിൻ വെർഷൻ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- മൈനാകം കടലിൽ നിന്നുയരുന്നുവോ (F) വെർഷൻ 2
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം