മനസ്സിനുള്ളിലെ മയില്‍പ്പീലി ...
ചിത്രം | അദ്ധ്യാപിക (1968) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Added by devi pillai on December 13, 2008 മനസ്സിനുള്ളിലെ മയില്പീലിമഞ്ചത്തില്‍ മയങ്ങും രാജകുമാരി എന്‍ മധുരസ്വപ്നകുമാരി ഉണരൂ നീ ഉണരൂ...... നിന്നെ കാണാനോടിവരുന്നൂ നിന്‍പ്രിയരാജകുമാരന്‍ ആഹാ നിന്‍ പ്രിയരാജകുമാരന്‍ നിന്നെയുമരികില്‍ ഇരുത്തിക്കൊണ്ടൊരു സ്വര്‍ണ്ണരഥത്തില്‍ പോകും അവനൊരു സ്വര്‍ണ്ണരഥത്തില്‍ പോകും (മനസ്സിനുള്ളിലെ...) ആശകള്‍ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂചൂടീ ആഹാ ഓശാനപ്പൂചൂടി നിന്‍ തിരുമുന്‍പില്‍ നൃത്തം വയ്ക്കും പുണ്യമുഹൂര്‍ത്തം വന്നു ഇന്നാ പുണ്യമുഹൂര്‍ത്തം വന്നൂ (മനസ്സിനുള്ളിലെ..) ---------------------------------- Added by devi pillai on December 13, 2008 manassinullile mayilpeelimanchathil mayangum rajakumari en madhura swapnakumari unaroo nee unaroo ninne kaananodivarunnu ninpriya rajakumaran aha ninpriya rajakumaran ninneyumarikilriuthikondoru swarnarathathil pokum avanoru swarnarathathil pokum (manassinullile....) aashakal ninnude aashakalellaam osaanappoochoodi aha osaanappoochoodi ninthirumunpil nritham vaykkum punyamuhoortham vannu innaa punyamuhoortham vannoo (manassinullile...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പള്ളിമണികളേ
- ആലാപനം : പി ലീല, കോറസ്, രേണുക | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മന്നിടം പഴയൊരു
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഗ്നികിരീടമണിഞ്ഞവളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നസുന്ദരീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആതിരരാവിലേ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാവു പൂത്തു
- ആലാപനം : പി ലീല, കല്യാണി മേനോന്‍, രേണുക, പദ്മ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കന്യാനന്ദനാ
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നിർദ്ദയലോകം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി