View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ വഴി ഈ വഴി ...

ചിത്രംവരണമാല്യം (1994)
ചലച്ചിത്ര സംവിധാനംവിജയ് പി നായർ
ഗാനരചനബിച്ചു തിരുമല
സംഗീതംനിസരി ഉമ്മര്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on February 20, 2010

ആവഴിയീവഴി ഓടിവരും കുളിര്‍
താമരപ്പൂങ്കാറ്റേ നിന്റെ
പേരില്ലാ ഊരിലെ മാനിറങ്ങും മലര്‍
താഴ്വരത്തോപ്പുകാണാന്‍
വരുന്നു ഞങ്ങള്‍... വരുന്നു ഞങ്ങള്‍

മോതിരമാടങ്ങള്‍.. തിരുവാതിരപ്പാടങ്ങള്‍
ഐരാണിപ്പൂത്തടങ്ങള്‍
ചെങ്കുളംകാട്ടിലെ ചെങ്കമലങ്ങളെ
തങ്കമണിയിച്ച നല്ലിടങ്ങള്‍
അതിശയങ്ങളാം അഴകിടങ്ങളില്‍
അനംഗമുന്തിരിച്ചെണ്ടു പൂക്കും വഴി

ലാലലാലാലലാ... ഹേ ഹേ ഹേ
ആവഴിയീവഴി......

മൂവന്തിസ്വപ്നങ്ങള്‍ നല്ല കൂടാരസ്വപ്നങ്ങള്‍
ശീലാന്തിച്ചോപ്പിടങ്ങള്‍
മാനം നിറച്ചും മുഴുക്കാപ്പുചാര്‍ത്തുന്ന
അമ്പിളിച്ചന്ദന പാല്‍ക്കുടങ്ങള്‍
നറുനിലാ‍വല കുളിരില്‍ നീയെന്റെ
മുളംകുഴല്‍ പാട്ടിന്നിഴമീട്ടും വഴി

ലാലലാലാലലാ... ഹേ ഹേ ഹേ
ആവഴിയീവഴി......


----------------------------------

Added by devi pillai on February 20, 2010

O... laalalalalaala.... 

aa vazhi eevazhi odivarum
kulir thaamarappoonkaatte
ninte perillaa oorile
maanirangum malar thaazhvarathoppukaanan
varunnu njangal.. varunnu njangal

mothiramaadangal
thiruvathirappaadangal
airaanippoothadangal
chenkulamkaattile chenkamalangale
thankamaniyicha nallidangal
athishayangalaam azhakidangalil
nangamunthirichendu pookkum vazhi

laalalaalalalaa....he he he he
aavazhiyeevazhi......

moovanthi swapnangal nalla
koodaaraswapnangal
sheelaanthichoppidangal
maanam nirachum muzhukkaappuchaarthunna
ambilichandana paalkkudangal
narunilaavala kuliril neeyente
mulamkuzhal paattinnizha meettum vazhi
laalalaalalalaa... thuruthuthuthu....
aavazhi.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമനിക്കും ഓര്‍മ്മകളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : നിസരി ഉമ്മര്‍
അതിലോല
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : നിസരി ഉമ്മര്‍
വസന്തകാല ജാലകക്കിളി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : നിസരി ഉമ്മര്‍