പതിനേഴിലെത്തിയ ...
ചിത്രം | അഞ്ചു സുന്ദരികള്‍ (1968) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on July 7, 2008 പതിനേഴിലെത്തിയ പരുവം കണ്ടാല്‍കൊതിക്കുന്ന പരുവം ആടാത്തമനവും തേടാത്തമിഴിയും കൂടെപ്പോരുന്ന പരുവം പതിനേഴിലെത്തിയ പരുവം മധുവേന്തിയ താലവുമായി മലര്‍മാസരാവുകള്‍ വന്നണയും പ്രണായാകുലനായ് പ്രിയമാനസനും രാഗവേദിയിതില്‍ വേണുവൂതിയൊരു രാവില്‍ വന്നണയും പതിനേഴിലെത്തിയ പരുവം.... മതിമോഹനഗാനവുമായി മദിരോത്സവവേളകള്‍ വരവായി പ്രിയതോഴികളേ മധുരാംഗികളേ മാരിവില്ലിന്‍ മണിത്തേരില്‍ വന്ന മധുമാസവേളയിതേ പതിനേഴിലെത്തിയ പരുവം..... ---------------------------------- Added by devi pillai on July 7, 2008 Pathinezhilethiya paruvam Kandaal kothikkunna paruvam(pathinezhil) Aadaatha manavum thedaatha mizhiyum Koode porunna paruvam (aadaatha) (pathinezhil) Madhuventhiya thaalavumaayi malarmaasa raavukal vannanayum (madhu) Pranayaakulanaay priya maanasanum(2) Raaga vediyithil venuvoothiyoru Raavil vannanayum (raaga) (pathinezhil) Mathi mohana gaanavumaayi Madirolsava velakal varavaayi(mathi) Priya thozhikale madhuraangikale(2) Maarivillin manitheril vanna Madhu maasa velayithe (maarivillin)(pathinezhil) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമൃതും തേനും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- സിന്ദൂരച്ചെപ്പിലും
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മായാജാലച്ചെപ്പിനുള്ളിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- പാട്ടുപാടി
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അഞ്ചു സുന്ദരികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്