ദേവപാദം ...
ചിത്രം | ദേവരാഗം (1996) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | എം എം കീരവാണി |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on March 5, 2010 ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍ ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍ കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം പധമപ ഗമരിഗ സ്വരലയം നൈവേദ്യം പോയകാല സ്മൃതികള്‍തന്‍ തണലായ് നീ വന്നു ..അമൃതം തന്നു.. പുഴയുമാമ്പലും നീരാട്ടുകല്പടവും പഴയ കോവിലും അരയാലുമാല്‍ത്തറയും ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ (ദേവപാദം) Added by rajeshushas@gmail.com on January 19, 2011 Deva paadam thedidum sala bhanjika njan Eka tharayil ooridum Moha nombaram njan Kanavil njan kandatho Ninavile mukha saubhagam Sa dha ma pa ga ma ri ga Swara layam vaivedyam (deva paadham) Poya kala smrithikal than thanalayi Nee vannu...Amrutham thannu... Puzhayumabalum neerattu kalppadavum Pazhaya kovilum Arayaalum aaltharayum Orkunnu njan ozhukkunnu njan priyane (deva paadham) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- യാ യാ യാ യാദവാ
- ആലാപനം : കെ എസ് ചിത്ര, പി ഉണ്ണികൃഷ്ണൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ശശികല ചാര്‍ത്തിയ
- ആലാപനം : കെ എസ് ചിത്ര, എം എം കീരവാണി, മാസ്റ്റർ ഡോൺ വിൻസന്റ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- ശിശിരകാല
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- കരിവരി വണ്ടുകള്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- താഴമ്പൂ
- ആലാപനം : സുജാത മോഹന്‍, സിന്ധു ദേവി | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : എം എം കീരവാണി
- എന്തരോ മഹാനു ഭാവുലു
- ആലാപനം : അരുന്ധതി | രചന : | സംഗീതം : എം എം കീരവാണി