മാളികമുറ്റത്തേ ...
ചിത്രം | കാല്‍പ്പാടുകള്‍ (1962) |
ചലച്ചിത്ര സംവിധാനം | കെ എസ് ആന്റണി |
ഗാനരചന | നമ്പിയത്ത് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Indu Ramesh maalika muttathe maavine mohichu maadathin muttathe poomulla.. poomulla... (maalika...) aaraarum kaanaathe aarodum chollaathe aayiram pookkalaal poojichu aa maaril chuttuvaan daahichu aa maaril chuttuvaan daahichu... (maalika...) kathironarinjeela kaattum arinjeela kalkkanda maavum arinjeela kai neetti then maavin kaalil pidikkuvaan kaattile mullaykku vyaamoham kettaal njettunna vyaamoham... aarum kettaal njettunna vyaamoham... (maalika...) maavinum mullaykkum madhye undoru maanam muttunna mulveli thottukoodaaymayum theendalum koodi kettippaduthoru mulveli.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മാളികമുറ്റത്തെ മാവിനെ മോഹിച്ചു മാടത്തിന്‍ മുറ്റത്തെ പൂമുല്ല.. പൂമുല്ല... (മാളികമുറ്റത്തെ...) ആരാരും കാണാതെ ആരോടും ചൊല്ലാതെ ആയിരം പൂക്കളാല്‍ പൂജിച്ചു ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു... (മാളികമുറ്റത്തെ...) കതിരോനറിഞ്ഞീല കാറ്റും അറിഞ്ഞീല കല്‍ക്കണ്ട മാവും അറിഞ്ഞീല കൈ നീട്ടി തേന്‍മാവിന്‍ കാലില്‍ പിടിക്കുവാന്‍ കാട്ടിലെ മുല്ലയ്ക്ക് വ്യാമോഹം കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം... ആരും കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം... (മാളികമുറ്റത്തെ...) മാവിനും മുല്ലയ്ക്കും മദ്ധ്യേ ഉണ്ടൊരു മാനം മുട്ടുന്ന മുള്‍വേലി തൊട്ടുകൂടായ്മയും തീണ്ടലും കൂടി കെട്ടിപ്പടുത്തൊരു മുള്‍വേലി.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേവാഴിത്തമ്പുരാന്‍
- ആലാപനം : കെ പി ഉദയഭാനു, ശാന്ത പി നായര്‍ | രചന : നമ്പിയത്ത് | സംഗീതം : എം ബി ശ്രീനിവാസന്‍
- കരുണാസാഗര
- ആലാപനം : കെ പി ഉദയഭാനു, കമല കൈലാസ് നാഥൻ | രചന : നമ്പിയത്ത് | സംഗീതം : എം ബി ശ്രീനിവാസന്‍
- താകിൻ താരാരോ
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു, ആനന്ദവല്ലി | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു ജാതി ഒരു മതം [ദൈവമേ കാത്തുകൊള്‍കങ്ങ്]
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു | രചന : ശ്രീനാരായണ ഗുരു | സംഗീതം : എം ബി ശ്രീനിവാസന്‍
- ജാതിഭേദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീനാരായണ ഗുരു | സംഗീതം : എം ബി ശ്രീനിവാസന്‍
- അറ്റെന്‍ഷന്‍ പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ്, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍
- എന്തു ചെയ്യേണ്ടതെങ്ങോട്ടു
- ആലാപനം : പി ലീല | രചന : കുമാരനാശാന്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, ആനന്ദവല്ലി | രചന : കുമാരനാശാന്‍ | സംഗീതം : എം ബി ശ്രീനിവാസന്‍
- നമ്മുടെ പണ്ടത്തെ
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : എം ബി ശ്രീനിവാസന്‍