മേനക ഞാന്‍ മേനക ...
ചിത്രം | വരന്മാരെ ആവശ്യമുണ്ട് (1983) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | വാണി ജയറാം |
വരികള്‍
(വരികൾ ചേർത്തത് അനിൽ നെൽപ്പുര) മേനക ഞാൻ മേനക സുരലോകത്തിലെ രതിഭാവനയുടെ ശൃംഗാര നായിക (മേനക ഞാൻ മേനക) മന്ത്രങ്ങൾ മറക്കൂ ആ.. കമണ്ഡലം കളയൂ കാമശരം തൊടുക്കൂ എൻ ആവേശം അടക്കൂ (മേനക ഞാൻ മേനക) മേനാ ഓ മേനകേ മൈ സ്വീറ്റി മേനകേ സുരലോകത്തിലെ ശൃംഗാരനായികേ മന്ത്രങ്ങൾ മറക്കും ഞാൻ കമണ്ഡലം കളയും ഞാൻ കാമശരം തൊടുക്കും നിൻ ആവേശം അടക്കും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗ ദാഹം നയനങ്ങളില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്
- മൈനാ ഹു മേനകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്
- പണ്ടു നിന്നെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്