Kairali Kairali Kaavya Kairali ...
Movie | Agnipareeksha (1968) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, Chorus, Renuka |
Lyrics
Lyrics submitted by: Sreedevi Pillai Kairalee kairalee kaavya kairalee Kadhalee vanathile painkilee Vadakkan paattile amruthundo? Vayanaadan kaattile thenundo? Thiruvalluvarude naattile... naattile.... naattile Thankamulam koottile koottile.... koottile... koottile Kanni thamiz kilikku nalkaan Kadhakali panthalile chilambundo? Ponnu vilayum kaaveriyile Ponmani nenmani njangal tharaam Thyaagaraaja sangeethathinu Thalir viralaal shruthiyiduvaan aa... Swathi thirunaalin raaja sadassile swaralaya ranjiniyaam thamburuvundo Ponnu vilayum godaavariyile Ponmani nenmani njangal tharaam Purandara daasante naattile aa... Pushpa lathaagrihathile..aaa... Sapthaswara kilikku nalkaan Sopana nadayile idakkayundo? Ponnu vilayum kaaveriyile Ponmani nenmani njangal tharaam Ponnu vilayum kaaveriyile Ponmani nenmani njangal tharaam (kairali..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൈരളീ കൈരളീ കാവ്യകൈരളീ കദളീവനത്തിലെ പൈങ്കിളീ വടക്കന്‍പാട്ടിലെ അമൃതുണ്ടോ? വയനാടന്‍ കാട്ടിലെ തേനുണ്ടോ? തിരുവള്ളുവരുടെ നാട്ടിലെ..നാട്ടിലെ ..നാട്ടിലെ തങ്കമുളം കൂട്ടിലെ..കൂട്ടിലെ ..കൂട്ടിലെ..കൂട്ടിലെ കന്നിത്തമിഴ്ക്കിളിയ്ക്കു നല്‍കാന്‍ കഥകളിപ്പന്തലിലെ ചിലമ്പുണ്ടോ? പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം ത്യാഗരാജ സംഗീതത്തിനു തളിര്‍വിരലാല്‍ ശ്രുതിയിടുവാന്‍ ആ..... സ്വാതിതിരുന്നാളിന്‍ രാജസദസ്സിലെ സ്വരലയ രഞ്ജിനിയാംതംബുരുവുണ്ടോ? പൊന്നുവിളയും ഗോദാവരിയിലെ പൊന്മണി നെന്മണി ഞങ്ങള്‍ തരാം പുരന്ദരദാസന്റെ നാട്ടിലെ ..ആ... പുഷ്പലതാഗൃഹത്തിലെ സപ്തസ്വരക്കിളിയ്ക്കു നല്‍കാന്‍ സോപാനനടയിലെ ഇടയ്ക്കയുണ്ടോ? പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം പൊന്നുവിളയും കാവേരിയിലെ പൊന്മണിനെന്മണി ഞങ്ങള്‍ തരാം (കൈരളീ കൈരളീ...) |
Other Songs in this movie
- Thinkalum Kathiroliyum
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Urangikidanna Hridayam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Muthuvaaraan Poyavare
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan