മറന്നുവോ പൂമകളെ ...
ചിത്രം | ചക്കരമുത്ത് (2006) |
ചലച്ചിത്ര സംവിധാനം | ലോഹിതദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by madhavabhadran@yahoo.co.in on October 23, 2009 �♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ (൨) അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍ (൨) മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ മാവില്‍...... നാട്ടുമാവില്‍ നമ്മള് ഊഞ്ഞാല് പാട്ടറിഞ്ഞു പാടും...... പാട്ടില്‍ ഏതോ...... കൂട്ടുകാരായ് നാം അലഞ്ഞു തുടിയിലെ തുമ്പയില്‍ തുടിയ്ക്കുന്ന തുമ്പിയെ പിടിയ്ക്കുന്ന കൗതുകം ആയി ഞാന്‍ അന്നും............. നിന്നെ............ കൊതിച്ചിരുന്നു മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന്‍ നീ പഠിച്ചോ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ രാവില്‍..... പൂനിലാവില്‍...... പീലി നീര്‍ത്തും പുല്ലു പായില്‍ പൊന്നിന്....... നൂലു പോലെ...... നീ ഉറങ്ങും നേരം അന്നും മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം തിളയ്ക്കുന്ന തീ കുരുന്നേ നിന്നെ അന്നും............ ഇന്നും............. തൊട്ടേയില്ല ഞാന്‍ // മറന്നുവോ പൂ �..........................// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Marannuvo poomakale ellam marakuvan nee padicho (2) Akalekozhukunna puzhayam ninne njan (2) Manasil thadanjuvechu veruthe (marnnuvo...) Mavil naattu mavil nammalunjal patterinju Padum pattiletho koottukaray naamalanju Thodiyile thumbayil kudikunna thumbiye pidikunna kouthukamay njan Annum ninne kothichirunnu (marannuvo..) Ravil poonilavil peeli neerthum pullupayil Ponnin noolupole neeyurangum neramannum Manasile thalathil orunullu karpooram thilakunna theekurunne Ninne annum innum thotte illa njan (marannuvo...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പഹാഡി പാടു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ലോഹിതദാസ് | സംഗീതം : എം ജയചന്ദ്രന്
- കരിനീലക്കണ്ണിലെന്തെടി
- ആലാപനം : സുജാത മോഹന്‍, വിനീത് ശ്രീനിവാസന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- പഹാഡി പാടു
- ആലാപനം : കെ ജെ യേശുദാസ് | രചന : ലോഹിതദാസ് | സംഗീതം : എം ജയചന്ദ്രന്
- കാക്കേ കാക്കേ
- ആലാപനം : റിമി ടോമി, ടിപ്പു | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- മറന്നുവോ പൂമകളെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്