Manjaadi manimuthu ...
Movie | Pothen Vava (2006) |
Movie Director | Joshiy |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | MG Sreekumar, Jyotsna Radhakrishnan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 മഞ്ചാടിമണിമുത്ത് പെയ്യുന്ന പോലെ നെഞ്ചിന്റെ മുറ്റത്ത് നിറയുന്ന പോലെ തൂമഞ്ഞു തൂവുന്ന നാളിൽ മഞ്ഞു പുണരുന്ന പൂവെന്ന പോലെ നനവുള്ള സ്നേഹം കുതിരുന്ന പോലെ മനസ്സിന്റെ മഴയായ പോലെ (മഞ്ചാടി.....) പണ്ടെന്റെ ഊഞ്ഞാലിൽ ആടുന്ന പോലെ തണലത്ത് കൂടുന്ന പോലെ (2) കാതിലീണം വിളമ്പുന്ന കാലം കളിയാക്കി ഓടുന്ന പോലെ (2) അന്നുള്ളതെല്ലാം കൈവന്ന പോലെ കൊതിയോടെ നുണയുന്ന പോലെ (മഞ്ചാടി.....) ഇന്നെന്റെ തേന്മാവിലായ് വന്നതല്ലേ നീയൊന്നു പാടെന്റെ കുയിലേ (2) പൂനിലാവിന്റെ തേനുള്ള കാലം തേരേറി അണയുന്ന പോലെ (2) നീയിന്ന് ശ്രുതിയും ഞാനിന്നു ലയവും ജീവന്റെ ലയമെന്ന പോലെ (മഞ്ചാടി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Manchaadi manimuthu peyyunna pole nenchinte muttathu nirayunna pole thoomanju thoovunna naalil manju punarunna poovenna pole nanavulla sneham kuthirunna pole manassinte mazhayaaya pole (Manchaadi...) Pandente oonjaalil aadunna pole thanalathu koodunna pole kaathileenam vilampunna kaalam kaliyaakki odunna pole annullathellaam kai vanna pole kothiyode nunayunna pole (Manchaadi...) Innente thenmaavilaay vannathalle neeyonnu paadente kuyile poonilaavinte thenulla kaalam Thereri anayunna pole neeyinnu sruthiyum njaaninnu layavum jeevante layamenna pole (Manchaadi...) |
Other Songs in this movie
- Vaave
- Singer : Madhu Balakrishnan, Usha Uthup | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Vaave makane
- Singer : Madhu Balakrishnan, Afsal, Pradeep Palluruthy, Ramesh Babu | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Neraane ellaam neraane
- Singer : Madhu Balakrishnan, Manjari, Reju Joseph | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Omkaara Thidambulla
- Singer : MG Sreekumar | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Raaga [Bit]
- Singer : Jyotsna Radhakrishnan, Chorus | Lyrics : Vayalar Sarathchandra Varma | Music : Alex Paul