View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രമദ ...

ചിത്രംസീതാ കല്യാണം (2009)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംശ്രീനിവാസ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Chandramadachandanavum aadi varum aathirayil
aaromal baale maamgalyasheele
maaramananaadiyoru maara kadha paadiduka
raajeeva lole chaare

Neelaabha polunna maaril nee
neelaashukam pole nee chernnathum
adharamadhu pakarumoru sukrutha sukhavum (2)

Chandramadachandanavum aadi varum aathirayil
aaromal baale maamgalyasheele
maaramananaadiyoru maara kadha paadiduka
raajeeva lole chaare....

sarigama sasani gari sagari

Maarmaala thooverppoloornnathum
gorochanam paadi maanjathum
hari thudarum amrutha bhara suratha rasavum (2)

Chandramadachandanavum aadi varum aathirayil
aaromal baale maamgalyasheele
maaramananaadiyoru maara kadha paadiduka
raajeeva lole chaare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍
ആരോമൽ ബാലെ മാംഗല്യശീലേ
മാരമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...

നീലാഭ പോലുന്ന മാറില്‍ നീ
നീലാശുകം പോലെ നീ ചേർന്നതും
അധരമധു പകരുമൊരു സുകൃത സുഖവും (2)

ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...

സ രി ഗ മ സ സ നി ഗ രി സ ഗരി

മാർമാല തൂവേർപ്പൊലൂർന്നതും
ഗോരോചനം പാടി മാഞ്ഞതും
ഹരി തുടരും അമൃത ഭര സുരത രസവും (2)

ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമല്‍ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ വാനിൽ നീ
ആലാപനം : സുജാത മോഹന്‍, ദിനേശ്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
ബ്രോവഭാരമാ രഘുരാമ
ആലാപനം : പി ഉണ്ണികൃഷ്ണൻ   |   രചന :   |   സംഗീതം : ശ്രീനിവാസ്
രാഗസുധാ രസമായ്‌
ആലാപനം :   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
സീതാദേവി
ആലാപനം :   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
സീതാരാമം കഥാസുസാരം
ആലാപനം : മധു ബാലകൃഷ്ണന്‍, ശരത്‌, അനുരാധ ശ്രീരാം, കാര്‍ത്തിക്   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
കേട്ടില്ലേ വിശേഷം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്
ദൂരെ ദൂരെ വാനിൽ ഞാൻ [(F)]
ആലാപനം : സുജാത മോഹന്‍   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : ശ്രീനിവാസ്