Anubhoothi pookkum nin mizhikalil [D] ...
Movie | Uthram Nakshathram (1999) |
Movie Director | Sasi Sankar |
Lyrics | K Jayakumar |
Music | Sunny Stephen |
Singers | KS Chithra, H Rajesh |
Lyrics
Added by maathachan@gmail.com on December 20, 2008 അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം ? അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ് തീരും (അനുഭൂതി..പാടി) ഉള്ളം നിറയും ഋതുകാന്തിയായ് നീ ഇന്നെൻ കിനാവിൽ തുടിച്ചു കളഭം പൊഴിയും ചന്ദ്രോദയം പോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞു മൃദുതരമുതിരും സുരഭില രാവിൻ കതിരായ് നീയെൻ പുണ്യം പോലേ (അനുഭൂതി..പാടി) മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ് നീയെൻ പുണ്യം പോലേ (അനുഭൂതി..തീരും) അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം ? ---------------------------------- Added by devi pillai on June 4, 2010 anubhoothipookkum nin mizhikalil nokkinjan verutheyirunnere neram karalinteyullilo kaavyam azhakinte poornima mizhikalil theliyumpol neeyente jeevanaay theerum ullam nirayum rithukaanthiyaay nee innen kinaavil thudichu kalabham pozhiyum chandrodayam pol neeyente ullil virinju mridutharamuthirum surabhila raavin kathiraay neeyen punyam pole mizhiyil theliyum niramulla vaanil oruraajahamsam parannu parayaan vaikum oruvaakkinullil abhilaashamadhuram kininju madhurithamunarum tharalitha malarin mozhiyaay neeyen punyam pole |
Other Songs in this movie
- Anubhoothi pookkum nin mizhikalil
- Singer : KS Chithra | Lyrics : K Jayakumar | Music : Sunny Stephen
- Ormayil kaanunnathee mukham maathram
- Singer : KJ Yesudas | Lyrics : K Jayakumar | Music : Sunny Stephen
- Kanalu Peyyum Vaanam
- Singer : KJ Yesudas | Lyrics : Sunny Stephen | Music : Sunny Stephen
- Poomaanam Poothulanju
- Singer : Madhu Balakrishnan | Lyrics : K Jayakumar | Music : Sunny Stephen
- Ormayil Kaanunnathee mukham maathram [F]
- Singer : KS Chithra | Lyrics : K Jayakumar | Music : Sunny Stephen
- Arumayaam
- Singer : KJ Yesudas | Lyrics : K Jayakumar | Music : Sunny Stephen
- Panchaarakkeni
- Singer : KG Markose, Master Alan | Lyrics : K Jayakumar | Music : Sunny Stephen