Kanneerum Swapnangalum ...
Movie | Manaswini (1968) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Sreedevi Pillai Kanneerum swapnangalum vilkkuvanaay Vannavan njaan innu ninte mandirathin Sundaramaam gopurathil (kanneerum) Kanmashiyum kunkumavum Kari valayum vaangiduvaan (kanmashiyum) Kanmani nee odi vannu (2) Pon panamaay munnil ninnu (kanneerum) Jeevithamennaal ninakkoru Maathala poo malarvanam thaan Jeevithamee paavangalkko paadam pollum Paazh maru thaan (kanneerum) Thaarakangal ninte kannil Prema poojaa maalikakal (thaarakangal) Thaazhe nilkkum ente kannil paarin baashpa bhaaramallo (kanneerum | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന് ഞാന്‍ ഇന്നു നിന്റെ മന്ദിരത്തിന് സുന്ദരമാം ഗോപുരത്തില്‍ (കണ്ണീരും) കണ്മഷിയും കുങ്കുമവും കരിവളയും വാങ്ങിടുവാന്‍ കണ്മണി നീ ഓടി വന്നൂ കണ്മണി നീ ഓടി വന്നൂ പൊന്‍പണമായ് മുന്നില്‍ നിന്നൂ (കണ്ണീരും) ജീവിതമെന്നാല്‍ നിനക്കൊരു മാതളപ്പൂമലര്വനം താന്‍ ജീവിതമീ പാവങ്ങള്‍ക്കോ പാദം പൊള്ളും പാഴ് മരു താന്‍ (കണ്ണീരും) താരകങ്ങള്‍ നിന്റെ കണ്ണില്‍ പ്രേമപൂജാമാലികകള് താഴെ നില്ക്കുമെന്റെ കണ്ണില്‍ പാരിന് ബാഷ്പഭാരമല്ലോ (കണ്ണീരും) |
Other Songs in this movie
- Muttivilikkunnu Vaathilil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Paathiraavaayilla
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Thelinju Premayamuna Veendum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Aaraadhikayude Poojaakusumam
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj