View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റുറങ്ങും ...

ചിത്രംമനസ്സിലെ മാന്‍പേട (1985)
ചലച്ചിത്ര സംവിധാനംപി റ്റി രാജന്‍
ഗാനരചനആലപ്പുഴ രാജശേഖരന്‍ നായര്‍
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on August 5, 2010
kaaturangum neram kaadinnorathu
manju veezhum kunnin chaarathu
malarellaam virinja naalil
vannirunnu etho pon mainaa
(kaatturangum)

poomanam nirayum theerangale
poonkulir thazhukum orangale
gaanamootti maina dinavum
raavin kaikal theerkkum azhikal
aakkili kandilla
lokam nadungum naadam polum
aakkili kettilla
nenchil swaram moodave
kaaturangum neram kaadinnorathu
manju veezhum kunnin chaarathu

koorirul pothiyum nimishangalil
thaarakal marayum yaamangalil
vaanil nokki paadi dinavum
engum nirayum ponnin olikal
aakkili kandallo
ullam aliyum vinnin oliyum
aakkili kettallo
ningal chiri thookave
(kaatturangum)


----------------------------------

Added by Susie on August 6, 2010
കാറ്റുറങ്ങും നേരം കാടിന്നോരത്ത്
മഞ്ഞു വീഴും കുന്നിന്‍ ചാരത്ത്
മലരെല്ലാം വിരിഞ്ഞ നാളില്‍
വന്നിരുന്നു ഏതോ പൊന്‍ മൈന
(കാറ്റുറങ്ങും)



പൂമണം നിറയും തീരങ്ങളെ
പൂങ്കുളിര്‍ തഴുകും ഓരങ്ങളെ
ഗാനമൂട്ടി മൈന ദിനവും
രാവിന്‍ കൈകള്‍ തീര്‍ക്കും അഴികള്‍
ആക്കിളി കണ്ടില്ല
ലോകം നടുങ്ങും നാദം പോലും
ആക്കിളി കേട്ടില്ല
നെഞ്ചില്‍ സ്വരം മൂടവേ.....
കാറ്റുറങ്ങും നേരം കാടിന്നോരത്ത്
മഞ്ഞു വീഴും കുന്നിന്‍ ചാരത്ത്



കൂരിരുള്‍ പൊതിയും നിമിഷങ്ങളില്‍
താരകള്‍ മറയും യാമങ്ങളില്‍
വാനില്‍ നോക്കി പാടി ദിനവും
എങ്ങും നിറയും പൊന്നിന്‍ ഒളികള്‍
ആക്കിളി കണ്ടല്ലോ
ഉള്ളം അലിയും വിണ്ണിന്‍ ഒലിയും
ആക്കിളി കേട്ടല്ലോ
നിങ്ങള്‍ ചിരി തൂകവേ.....
(കാറ്റുറങ്ങും )




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പ്രേമഗാനമായി
ആലാപനം : എസ് ജാനകി   |   രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍   |   സംഗീതം : രഘുകുമാര്‍
അഴകേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍   |   സംഗീതം : രഘുകുമാര്‍
നാല്‍ക്കവലക്കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍   |   സംഗീതം : രഘുകുമാര്‍