ചുരിദാറു സുന്ദരി ...
ചിത്രം | കുഞ്ഞിക്കിളിയേ കൂടെവിടെ (1986) |
ഗാനരചന | സൈനു പള്ളിത്താഴത്ത് |
സംഗീതം | ടി കെ ലായന്‍ |
ആലാപനം | കെ ജെ യേശുദാസ്, ടി കെ ലായന്‍ |
വരികള്‍
Added by Susie on August 7, 2010 hai chureedaaru sundaree nin viriyum chenchodiyil theno poovin thalirithalo theno poovin thalirithalo anuraaga gaaname swararaaga devathe paadoo rathilaya geethangal - anu- raadhe aadoo madaalasayaay thoovennaroopinee raasa nithambavathee githaarin kambi meetti nee thulumbu (thoovenna) poovaalan ninte pinnil kothichu nilppoo - hey (churidaaru) ee awargga vediyil paampaadum kaaminee nin meni kandu praayam kannu chimmi (ee awargga) choodulla ninte meyyil njaanizhayaam - hey (churidaaru) ---------------------------------- Added by Susie on August 7, 2010 ഹായ് ചുരീദാറ് സുന്ദരീ നിന്‍ വിരിയും ചെഞ്ചൊടിയില്‍ തേനോ പൂവിന്‍ തളിരിതളോ തേനോ പൂവിന്‍ തളിരിതളോ അനുരാഗ ഗാനമേ സ്വരരാഗ ദേവതേ പാടൂ രതിലയ ഗീതങ്ങള്‍ - അനു- രാധേ ആടു മദാലസയായ് തൂവെണ്ണ രൂപിണീ രാസ നിതംബവതീ ഗിത്താറിന്‍ കമ്പി മീട്ടി നീ തുളുമ്പ് (തൂവെണ്ണ) പൂവാലന്‍ നിന്റെ പിന്നില്‍ കൊതിച്ചു നില്‍പ്പൂ - ഹേ (ചുരീദാറ് ) ഈ സ്വര്‍ഗ്ഗ വേദിയില്‍ പാമ്പാടും കാമിനീ നിന്‍ മേനി കണ്ടു പ്രായം കണ്ണ് ചിമ്മി (ഈ സ്വര്‍ഗ്ഗ) ചൂടുള്ള നിന്റെ മെയ്യില്‍ ഞാനിഴയാം (ചുരീദാറ് ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിശാ സുമ മനോഹരി
- ആലാപനം : കെ ജെ യേശുദാസ് | രചന : സൈനു പള്ളിത്താഴത്ത് | സംഗീതം : ടി കെ ലായന്‍
- ഗ്രാമീണ സുന്ദരി
- ആലാപനം : കെ ജെ യേശുദാസ് | രചന : ടി കെ ലായന്‍ | സംഗീതം : ടി കെ ലായന്‍
- ഹല്‍വ സീനത്ത്
- ആലാപനം : കെ ജെ യേശുദാസ്, ടി കെ ലായന്‍ | രചന : സൈനു പള്ളിത്താഴത്ത് | സംഗീതം : ടി കെ ലായന്‍
- മുല്ല പൂത്തു തെന്നല്‍ വീശി
- ആലാപനം : കെ എസ് ചിത്ര | രചന : ടി കെ ലായന്‍ | സംഗീതം : ടി കെ ലായന്‍