അഴകാർന്ന ...
ചിത്രം | കനക സിംഹാസനം (2006) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | രാജീവ് ആലുങ്കല്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | ഗംഗ, ശങ്കരന്‍ നമ്പൂതിരി, പ്രിയ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 അഴകാർന്ന നീലമയിലേ മിഴി പാതി ചാരും കുയിലേ തേനോലും നിന്റെ മൊഴികൾ തോരാത്ത രാഗമഴയായ് (അഴകാർന്ന നീല മയിലേ...) നടകിലോനൊ രാജ നീപു സദസലൊന രാജ നീപു മച്ചിലോന രാജ നീപു മനസിലോന രാജ നീപു ലാലി ലാലി ലീലാലി ലാലി... ലാലി ലാലി ലീലാലി ലാലി... തങ്ക തെലുങ്കിന്റെ തിളങ്ങുന്ന കസവാണു നീ എന്റെ കസ്തൂരിമാമ്പഴ പെണ്ണാണു നീ പൊന്നിൻ നൂലാണു എന്നുള്ളം കോർത്തീടുവാൻ നല്ല പുന്നാര സൂര്യന്റെ അഴകാണു നീ കാതിൽ കളിയോതും കാഞ്ചന തിരുവാതിരേ നിന്റെ കനവിന്റെ കൊട്ടാരം തുറക്കീലയോ ധന ധീം ധന ധ നി സ മ ഗ ധന ധീം ധന ധ നി സ പമ ധീം ധ സ പ മ തക ജനുത ജനുത ധിമി തോം തരികിട തോം ധിം തരികിട നതം തരികിട തകിജം തരികിട തകതാ അഴകാർന്ന നീല മയിലെ മിഴി പാതി ചാരും കുയിലെ... മിന്നും പവനായ നിൻ വേണി ഉരുക്കീടുവാൻ കന്നി പ്രണയത്തിൻ കനലായി തെളിഞ്ഞോട്ടെ ഞാൻ എന്റെ മനസ്സിന്റെ മാളിക തുറന്നീടുവാൻ മെല്ലെ അണയുന്ന പൂന്തിങ്കളാകില്ലേ നീ പാടും പുഴ പോലെയൊഴുകുന്ന പവിഴാംഗനേ നിന്റെ കനക സിംഹാസനം എനിക്കല്ലയോ ധന ധീം ധന ധ നി സ മ ഗ ധന ധീം ധ നി സ പ മ പ മ തകജ ജനുത ജനുത ധിമി തൊം തരികിട തൊം ധിം തരികിട നതം തരികിട തകിജം തരികിട തകതാ (അഴകാർന്ന നീല മയിലെ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയതമേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : എം ജയചന്ദ്രന്‍
- സുന്ദരനോ
- ആലാപനം : സുജാത മോഹന്‍ | രചന : പരമ്പരാഗതം, രാജീവ് ആലുങ്കല്‍ | സംഗീതം : എം ജയചന്ദ്രന്‍
- സുന്ദരനോ
- ആലാപനം : സുജാത മോഹന്‍, എം ജയചന്ദ്രന്‍, കോറസ് | രചന : പരമ്പരാഗതം, രാജീവ് ആലുങ്കല്‍ | സംഗീതം : എം ജയചന്ദ്രന്‍